Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ==
== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ==
[[പ്രമാണം:15222election6.jpg|ലഘുചിത്രം|342x342ബിന്ദു]]

[[പ്രമാണം:15222election4.jpg|ലഘുചിത്രം|340x340ബിന്ദു]]
   തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ നടത്തിയ ഈ പ്രവർത്തനം വളരെ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, പ്രചരണപ്രവർത്തനങ്ങൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ ,തുടങ്ങിയ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചുാണ് തെരഞ്ഞെടുപ്പ് ന‍ടത്തിയത്.

[[പ്രമാണം:15222election2.jpg|ലഘുചിത്രം|340x340ബിന്ദു]]

== '''ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി''' ==

[[പ്രമാണം:15222election11.jpg|ലഘുചിത്രം|339x339ബിന്ദു]]
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.കുട്ടികളെ കാട്, പുഴ, മഴ, വയൽ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രകൃതി സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പോസ്‌റ്ററുകൾ തയ്യാറാക്കി.പ്രധാനാധ്യാപകൻ ബിനോജ് ജോൺ മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് അധ്യാപകരായ പ്രിൻസി ജോസ് , ഷാഫ്രിൻ സാജു മുഹമ്മദ് അലി ഇ ,എന്നിവർ നേതൃത്വം നൽകി.

1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965786" എന്ന താളിൽനിന്ന് ശേഖരിച്ചത്