Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
arts
No edit summary
(ചെ.) (arts)
വരി 119: വരി 119:


നന്ദി പറഞ്ഞു. ഹൈ സ്കൂൾ, ഹയർ സെക്കന്ററി ടീച്ചേഴ്‌സ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ, SPC, NCC, JRC, NSS ,കുട്ടികളും പങ്കെടുത്തു.
നന്ദി പറഞ്ഞു. ഹൈ സ്കൂൾ, ഹയർ സെക്കന്ററി ടീച്ചേഴ്‌സ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ, SPC, NCC, JRC, NSS ,കുട്ടികളും പങ്കെടുത്തു.
== അരങ്ങുണർന്നു ==
[[പ്രമാണം:18021 arts 23 24.jpg|ലഘുചിത്രം|കലാമേള 2023-24]]
കലയുടെ കാൽച്ചിലമ്പിൻ താളത്തിന്  തുടക്കം കുറിച്ചുകൊണ്ട് മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം അഴകരങ്ങിൻ്റെ ഉദ്ഘാടനം പ്രശസ്ത സൂഫി സംഗീതജ്ഞനും അധ്യാപകനുമായ സമീർ ബിൻസി നിർവഹിച്ചു .  മനുഷ്യ സ്നേഹത്തിൻ്റെ രംഗാവിഷ്കാരമാണ് കലയെന്നും, മനസ്സകം സ്നേഹത്തിൻ്റെ ശ്വാസം കൊണ്ട് നിറയ്ക്കണമെന്നുമുള്ള മഹത്തായ സന്ദേശം ഉദ്ഘാടകൻ പകർന്നു നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ റീന.പി സ്വാഗതം ആശംസിച്ച യോഗത്തിന് പി.ടി.എ പ്രസിഡൻറ് അഡ്വ.ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ ടി. കെ ജോഷി കലോത്സവ സന്ദേശം നൽകി.കല ശക്തമാകുന്നിടത്ത് വിവേചനങ്ങളില്ലാത്ത ലോകം പണിയപ്പെടുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മഞ്ചേരി മുൻസിപ്പാലിറ്റി സ്ഥിരസമിതി ചെയർമാൻ ടി.എം അബ്ദുൽ നാസർ വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ്,പി.ടി.എ വൈസ് പ്രസിഡൻറ് ഹുസൈൻ പുല്ലഞ്ചേരി,
സ്റ്റാഫ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ.എം, മണികണ്ഠൻ വി.പി,കലാമേള ജോയിൻ്റ് കൺവീനർ ഡോ: ബബിത എന്നിവർ ആശംസകൾ അർപ്പിച്ചു. കലാമേള കൺവീനർ ഡോ: അബ്ദുസമദ് നന്ദി പറഞ്ഞു.നിറഞ്ഞവേദിയിൽ ആടിത്തീർത്ത വേഷങ്ങളുടെ ഗരിമയും, പരിസരങ്ങളെ കമ്പനം കൊള്ളിച്ച ശബ്ദ സാന്നിധ്യവും ഓർമയുടെ നിലവറയിൽ ചിതലരിക്കാതെ മടക്കി വച്ച് പുതിയ താളങ്ങൾക്ക് കാതോർക്കാം. കാലത്തിൻ്റെ നീണ്ട നടവഴിയിൽ കാതോർത്തു നിൽക്കുമ്പോൾ കൂട്ടായെത്തുന്നത് ഇത്തരം ഓർമകളായിരിക്കും.
299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965762" എന്ന താളിൽനിന്ന് ശേഖരിച്ചത്