"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:30, 26 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥികൾ (1987-88 എസ്.എസ്.എൽ.സി ബാച്ച്) മൂന്ന് മൊബൈൽ ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിനു കൈമാറി. കഴിഞ്ഞ വർഷവും ഇതേ ഗ്രൂപ്പ് കുട്ടികൾക്ക് 2 ടി.വി.യും 2 സ്മാർട്ട് ഫോണും നൽകിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർക്ക് കൈമാറി. | ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥികൾ (1987-88 എസ്.എസ്.എൽ.സി ബാച്ച്) മൂന്ന് മൊബൈൽ ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിനു കൈമാറി. കഴിഞ്ഞ വർഷവും ഇതേ ഗ്രൂപ്പ് കുട്ടികൾക്ക് 2 ടി.വി.യും 2 സ്മാർട്ട് ഫോണും നൽകിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർക്ക് കൈമാറി. | ||
ജൂൺ 15ന് സ്ക്കൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്കുഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വരൂപിച്ച 11 സ്മാർട്ട് ഫോണുകൾ | ജൂൺ 15ന് സ്ക്കൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്കുഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വരൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്, എന്നിവരുടെ രക്ഷിതാവ് സ്ക്കൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്കൂളിൻെറ വളർച്ചയിൽ പൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു. അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്‍ദാനം ചെയ്തു. ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി. | ||
'''''<big><u>ജൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും</u></big>''''' | |||
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി |