"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പ‍ൂർവ്വവിദ്യാർത്ഥികൾ (1987-88 എസ്.എസ്.എൽ.സി ബാച്ച്) മ‍ൂന്ന് മൊബൈൽ ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിനു കൈമാറി.  കഴി‍ഞ്ഞ വർഷവും ഇതേ ഗ്ര‍ൂപ്പ് ക‍ുട്ടികൾക്ക് 2 ടി.വി.യും 2 സ്മാർട്ട് ഫോണും നൽകിയിരുന്നു.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്ക്ക‍ൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സ‍ുക‍ുമാരൻ പ‍ൂച്ചക്കാട് ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർക്ക് കൈമാറി.

ജ‍ൂൺ 15ന് സ്ക്ക‍ൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്ക‍ു‍‍‍ഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വര‍ൂപിച്ച 11 സ്മാർട്ട് ഫോണുകൾ
ജ‍ൂൺ 15ന് സ്ക്ക‍ൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്ക‍ു‍‍‍ഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വര‍ൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.  പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.  അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്,  എന്നിവരുടെ രക്ഷിതാവ് സ്ക്ക‍ൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്ക‍ൂളിൻെറ വളർച്ചയിൽ പ‍ൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു.  അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്‍ദാനം ചെയ്ത‍ു.  ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി.
 
'''''<big><u>ജ‍ൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും</u></big>'''''
 
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ  ആഘോഷിച്ചു.  ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു.  ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി.  വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി.  ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965612" എന്ന താളിൽനിന്ന് ശേഖരിച്ചത്