"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം (മൂലരൂപം കാണുക)
11:10, 26 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=നിഖില | |പ്രധാന അദ്ധ്യാപിക=നിഖില ശശി | ||
|പി.ടി.എ. പ്രസിഡണ്ട്=പി അക്ബർ | |പി.ടി.എ. പ്രസിഡണ്ട്=പി അക്ബർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | ||
വരി 69: | വരി 69: | ||
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി '''43 ക്ലാസ് മുറികളും''' ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു '''കളിസ്ഥലം''' വിദ്യാലയത്തിനുണ്ട്. | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി '''43 ക്ലാസ് മുറികളും''' ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു '''കളിസ്ഥലം''' വിദ്യാലയത്തിനുണ്ട്. | ||
ഹയർസെക്കണ്ടറി , ഹൈസ്‌കൂൾ വിഭാഗങ്ങളിലെ എല്ലാ ക്‌ളാസ് മുറികളും സർക്കാരിന്റെ നവകേരള മിഷന്റെ<ref>[https://www.thehindu.com/news/cities/Thiruvananthapuram/Nava-Kerala-Mission-starts-off/article16442503.ece നവകേരള മിഷൻ]</ref> ഭാഗമായിരുന്ന പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ<ref>[https://www.pinarayivijayan.in/visit-details/comprehensive-educational-rejuvenation-programme-reforming-public-education-with-world-class-infrastructure-and-quality-teaching-and-learning-processes/ പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞം] </ref> ഭാഗമായി കൈറ്റ് <ref>[https://kite.kerala.gov.in/KITE/ കൈറ്റ് (KITE)]</ref>നൽകിയ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് '''സ്മാർട്ട് ക്ലാസ്''' റൂമുകളാക്കി മാറ്റിയിരിക്കുന്നു. ഈ മുറികളിൽ എല്ലാം തന്നെ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ട് . അധ്യാപകരും കുട്ടികളും നല്ല രീതിയിൽ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നു. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ലാപ് ടോപ്പ് അടക്കം '''മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്'''. രണ്ട് ലാബുകളിലും '''ബ്രോഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്. ഈ വിദ്യാലയ വർഷത്തിൽ | ഹയർസെക്കണ്ടറി , ഹൈസ്‌കൂൾ വിഭാഗങ്ങളിലെ എല്ലാ ക്‌ളാസ് മുറികളും സർക്കാരിന്റെ നവകേരള മിഷന്റെ<ref>[https://www.thehindu.com/news/cities/Thiruvananthapuram/Nava-Kerala-Mission-starts-off/article16442503.ece നവകേരള മിഷൻ]</ref> ഭാഗമായിരുന്ന പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ<ref>[https://www.pinarayivijayan.in/visit-details/comprehensive-educational-rejuvenation-programme-reforming-public-education-with-world-class-infrastructure-and-quality-teaching-and-learning-processes/ പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞം] </ref> ഭാഗമായി കൈറ്റ് <ref>[https://kite.kerala.gov.in/KITE/ കൈറ്റ് (KITE)]</ref>നൽകിയ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് '''സ്മാർട്ട് ക്ലാസ്''' റൂമുകളാക്കി മാറ്റിയിരിക്കുന്നു. ഈ മുറികളിൽ എല്ലാം തന്നെ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ട് . അധ്യാപകരും കുട്ടികളും നല്ല രീതിയിൽ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നു. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ലാപ് ടോപ്പ് അടക്കം '''മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്'''. രണ്ട് ലാബുകളിലും '''ബ്രോഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്. ഈ വിദ്യാലയ വർഷത്തിൽ 189 പുതിയ വിദ്യാർഥികള വന്നുചേർന്നു. കേരള സർക്കാറിന്റെ '''3 കോടി കിഫ്ബി ഫണ്ടും''' ബഹുമാന്യനായ മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും '''1 കോടിയും''' ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ '''19 മുറികളുള്ള 2 കെട്ടിട''' സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്‍ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് '''2020 ഒക്ടോബർ 3 ന്''' ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺ ലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റവും മികച്ച '''ഓപ്പൺ എയർ ഓഡിറ്റോറിയം''' സ്ക്കൂളിനുണ്ട്. കേന്ദ്രഗവൺമെന്റിന്റെ പദ്ധതിയായ '''അടൽ ടിങ്കറിങ്ങ് ലാബ്'''<ref>[https://aim.gov.in/atl.php അടൽ ടിങ്കറിങ്ങ് ലാബ്]</ref> . സ്ക്കൂളിൽ ലഭ്യമായ കൂടുതൽ സൗകര്യങ്ങൾ അറിയുന്നതിനും ചിത്രങ്ങൾ കാണുന്നതിനും [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യു]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |