"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:41, 26 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{Lkframe/Header}} എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}}കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ് . വിവരസാങ്കേതികവിദ്യയിൽ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ചെയ്തു വരുന്നത്. കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ മികച്ച രീതിയിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റിന്റെ ഭാഗമായി സ്റ്റുഡന്റസ് വേൾഡ് എന്ന പേരിൽ സ്‌കൂൾ പത്രം, യു ട്യൂബ് ചാനൽ എന്നിവ പ്രവർത്തിച്ചു വരുന്നു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് നിത്യ ആർ, മാമാസ്റ്റർ ജയരാജ്.വി റ്റി എന്നിവർ സ്‌കൂൾ യൂണിറ്റിന് നേതൃത്വം നൽകി വരുന്നു. |