"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:27, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023മാസ് ഡ്രിൽ
(കുട്ടികളുടെ മാസ് ഡ്രിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. പ്രസംഗങ്ങളും സ്വതന്ത്രദിന ഗാനങ്ങളും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്,എം പി ടി എ പ്രസിഡന്റ്, പ്രധാന അധ്യാപിക എന്നിവർ ആശംസകൾ അർപ്പിച്ചു. ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി. ഹോട്ടൽ ശ്രീഭവന്റെ വക എല്ലാവർക്കും ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാതന്ത്ര്യദിന പരിപാടി കണ്ണിന് കുളിർമ നൽകുന്നതായിരുന്നു.) |
(മാസ് ഡ്രിൽ) |
||
വരി 25: | വരി 25: | ||
പനം കുറ്റിച്ചിറ ജി യു പി സ്കൂളിൽ ജൂൺ 19 തിങ്കളാഴ്ച വായനാദിന വാരാഘോഷം ആരംഭിച്ചു .പ്രത്യേക അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു കൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായി ..തുടർന്നുള്ള ദിവസങ്ങളിൽ വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയും ഉണ്ടായി.വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ,പോസ്റ്റർ പ്രദർശനം, ആസ്വാദനക്കുറിപ്പ് ,കടങ്കഥ മത്സരം ,കഥകഥനം ,കവിതാലാപനം ,ചിത്രരചന ,അമ്മ വായന തുടങ്ങി നിരവധി പരിപാടികൾ നടന്നു .ജൂൺ 23 വായനാദിന വാരാഘോഷ സമാപനത്തിൽ കുട്ടികൾക്ക് സമ്മാനവിതരണവും വായനയെ കുറിച്ച് സംസാരിക്കുന്നതിന് വിശിഷ്ട വ്യക്തിയായി ശ്രീ jose പങ്കെടുക്കുകയും ചെയ്തു | പനം കുറ്റിച്ചിറ ജി യു പി സ്കൂളിൽ ജൂൺ 19 തിങ്കളാഴ്ച വായനാദിന വാരാഘോഷം ആരംഭിച്ചു .പ്രത്യേക അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു കൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായി ..തുടർന്നുള്ള ദിവസങ്ങളിൽ വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയും ഉണ്ടായി.വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ,പോസ്റ്റർ പ്രദർശനം, ആസ്വാദനക്കുറിപ്പ് ,കടങ്കഥ മത്സരം ,കഥകഥനം ,കവിതാലാപനം ,ചിത്രരചന ,അമ്മ വായന തുടങ്ങി നിരവധി പരിപാടികൾ നടന്നു .ജൂൺ 23 വായനാദിന വാരാഘോഷ സമാപനത്തിൽ കുട്ടികൾക്ക് സമ്മാനവിതരണവും വായനയെ കുറിച്ച് സംസാരിക്കുന്നതിന് വിശിഷ്ട വ്യക്തിയായി ശ്രീ jose പങ്കെടുക്കുകയും ചെയ്തു | ||
'''ജൂൺ 23 ഡ്രൈ ഡേ''' | '''ജൂൺ 23 ഡ്രൈ ഡേ''' | ||
വരി 58: | വരി 59: | ||
[[പ്രമാണം:വീഡിയോ പ്രദർശനം 1.jpg|ലഘുചിത്രം|137x137ബിന്ദു|വീഡിയോ പ്രദർശനം]] | [[പ്രമാണം:വീഡിയോ പ്രദർശനം 1.jpg|ലഘുചിത്രം|137x137ബിന്ദു|വീഡിയോ പ്രദർശനം]] | ||
ഓഗസ്റ്റ് '''9''' ക്വിറ്റ് ഇന്ത്യ ദിനം | ഓഗസ്റ്റ് '''9''' ക്വിറ്റ് ഇന്ത്യ ദിനം | ||
ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടുവരികയും അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീര സമര സേനാനികളെ അനുസ്മരിച്ചു. | ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടുവരികയും അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീര സമര സേനാനികളെ അനുസ്മരിച്ചു. | ||
[[പ്രമാണം:1ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം.jpg|ലഘുചിത്രം|220x220ബിന്ദു|ഓഗസ്റ്റ് '''15''' സ്വാതന്ത്ര്യ ദിനം]] | |||
ഓഗസ്റ്റ് '''15''' സ്വാതന്ത്ര്യ ദിനം | ഓഗസ്റ്റ് '''15''' സ്വാതന്ത്ര്യ ദിനം | ||
[[പ്രമാണം:2 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം.jpg|ലഘുചിത്രം|205x205ബിന്ദു|ഓഗസ്റ്റ് '''15 മാസ് ഡ്രിൽ''']] | |||
പതാകയ്ക്ക് നിറം നൽകൽ, ചിത്രരചന, ദേശഭക്തിഗാനം, ഇംഗ്ലീഷ് മലയാളം പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് പതാക ഉയർത്തി.പതാക വന്ദനം നടത്തി. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സജീവസാന്നിധ്യം സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി.കുട്ടികളുടെ മാസ് ഡ്രിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. പ്രസംഗങ്ങളും സ്വതന്ത്രദിന ഗാനങ്ങളും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്,എം പി ടി എ പ്രസിഡന്റ്, പ്രധാന അധ്യാപിക എന്നിവർ ആശംസകൾ അർപ്പിച്ചു. ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി. ഹോട്ടൽ ശ്രീഭവന്റെ വക എല്ലാവർക്കും ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാതന്ത്ര്യദിന പരിപാടി കണ്ണിന് കുളിർമ നൽകുന്നതായിരുന്നു. | |||
[[പ്രമാണം:3ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം.jpg|ലഘുചിത്രം|184x184ബിന്ദു|ഫാൻസി ഡ്രസ്സ്]] | |||