"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:41, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023→2023- 2024 വർഷത്തെ പ്രവർത്തനങ്ങൾ
വരി 51: | വരി 51: | ||
'''ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി''' എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ഓണം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഓണാഘോഷ പരിപാടിയുടെ അധ്യക്ഷപദം അലങ്കരിക്കുകയും, ലോക്കൽ മാനേജർ ആയ '''റവറന്റ് സിസ്റ്റർ അൽഫോൻസ് മരിയ''' ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. '''പിടിഎ പ്രസിഡന്റ് ശ്രീ ജെയിംസ് ജോസഫ്''' കുട്ടികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. നൂറിലധികം കുട്ടികൾ അണിനിരന്ന മെഗാ തിരുവാതിര സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മനോഹരമായ '''പൂക്കളം സ്കൂളിൽ ഒരുക്കി. വടംവലി, മലയാളി ശ്രീമാൻ, മലയാളി മങ്ക''' എന്നീ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. '''ഓണസദ്യയ്ക്ക്''' ശേഷം ഒരു മണിയോടുകൂടി കുട്ടികൾ വീടുകളിലേക്ക് യാത്രയായി. | '''ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി''' എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ഓണം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഓണാഘോഷ പരിപാടിയുടെ അധ്യക്ഷപദം അലങ്കരിക്കുകയും, ലോക്കൽ മാനേജർ ആയ '''റവറന്റ് സിസ്റ്റർ അൽഫോൻസ് മരിയ''' ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. '''പിടിഎ പ്രസിഡന്റ് ശ്രീ ജെയിംസ് ജോസഫ്''' കുട്ടികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. നൂറിലധികം കുട്ടികൾ അണിനിരന്ന മെഗാ തിരുവാതിര സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മനോഹരമായ '''പൂക്കളം സ്കൂളിൽ ഒരുക്കി. വടംവലി, മലയാളി ശ്രീമാൻ, മലയാളി മങ്ക''' എന്നീ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. '''ഓണസദ്യയ്ക്ക്''' ശേഷം ഒരു മണിയോടുകൂടി കുട്ടികൾ വീടുകളിലേക്ക് യാത്രയായി. | ||
[[പ്രമാണം:26038യുവജനോത്സവം റിഥം2k23 .jpg|ലഘുചിത്രം|26038യുവജനോത്സവം റിഥം2k23 .jpg]] | |||
'''*യുവജനോത്സവം റിഥം 2k23''' | '''*യുവജനോത്സവം റിഥം 2k23''' | ||