Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big>ടഗ് ഓഫ് വാർ</big>''' -ആലപ്പുഴ ജില്ലാ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും പതിമൂന്ന് കായികതാരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്താൽ '''നിസ്സി അന്ന സുജിത്ത്''' (9C) എന്ന വിദ്യാർത്ഥിനി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും കേരളത്തിന്‌ വേണ്ടി സ്വർണമെഡൽ നേടുകയും ചെയ്തു.

[[പ്രമാണം:35026 tug of war team.jpg|ഇടത്ത്‌|ലഘുചിത്രം|'''ടഗ് ഓഫ് വാർ ടീം''']]
[[പ്രമാണം:35026 Nissi.jpg|നടുവിൽ|ലഘുചിത്രം|    '''നിസ്സി അന്ന സുജിത്ത്  കോച്ചിനൊപ്പം''']]

'''<big>ആട്യ-പാട്യ</big>''' : ആലപ്പുഴ ജില്ലാ സബ് ജൂനിയർ ആട്യ പാട്യ ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണർ അപ്പ് ആവുകയും ജില്ലാ ചാമ്പ്യൻഷിപ്പിലെ പ്രകടന മികവിൽ ഏഴ് കായികതാരങ്ങൾക്ക് തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആലപ്പുഴജില്ലക്ക് വേണ്ടി മൂന്നാംസ്ഥാനം നേടാനും കഴിഞ്ഞു.

[[പ്രമാണം:35026 atya patya team.jpg|നടുവിൽ|ലഘുചിത്രം|                '''ആട്യ പാട്യ ടീം''']]

'''<big>നെറ്റ് ബോൾ</big>''' - ആലപ്പുഴ ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടി..ജില്ലാ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിൽ മൂന്നു കുട്ടികൾ കാസറഗോഡ് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലക്ക് വേണ്ടി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു..

1,374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964900" എന്ന താളിൽനിന്ന് ശേഖരിച്ചത്