"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:39, 21 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''സ്കൂൾ കായികമേള ആരംഭിച്ചു'''== | |||
അറുപത്തി അഞ്ചാമത് സംസ്ഥാന കായിക മേളയുടെ ഭാഗമായുള്ള ദ്വിദിന സ്കൂൾതലകായിക മത്സരങ്ങൾക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു. മീനങ്ങാടി സബ് ഇൻസ്പെക്ടർ സി. രാം കുമാർ ഉദ്ഘാടനം ചെയ്തു. മുൻ കായികാധ്യാപകനും പരിശീലകനുമായ എം.ജ്യോതികുമാർ പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ . കെ.രാമചന്ദ്രൻ , എസ്. ഹാജിസ് , ഷാജി പാറക്കണ്ടി, ഡോ. വി.കെ.വിജേഷ് , അമല ജോണി, കെ. അനിൽ കുമാർ , ഡോ. ബാവ കെ. പാലുകുന്ന്, ടി.പി ബിജു എന്നിവർ പ്രസംഗിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-phy.jpg|| | |||
പ്രമാണം:15048-phy1.jpg|| | |||
പ്രമാണം:15048-phy2.jpg|| | |||
പ്രമാണം:15048-phy3.jpg|| | |||
പ്രമാണം:15048-phy4.jpg|| | |||
</gallery> | |||
=='''ബേഠി ബച്ചാവോ ബേഠി പഠാവോ -രക്ഷിതാക്കൾ ക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി'''== | =='''ബേഠി ബച്ചാവോ ബേഠി പഠാവോ -രക്ഷിതാക്കൾ ക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി'''== | ||
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മീനങ്ങാടി 12/09/23 ന് 2മണിക്ക് രക്ഷിതാക്കൾ ക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി ഈ പ്രോഗ്രാമിന്റെ ഉത്ഘാടനം PTA പ്രസിഡന്റ് പ്രിമേഷ് അവർകളുടെ അദ്ധ്യക്ഷ യിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉത്ഘാടനം ചെയ്തു. Life skill ട്രെയിൻർ ആയ മുഹമ്മദ് സാലി Postive Parenting എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കുടുംബന്തരീക്ഷത്തിൽ മാതാപിതാക്കാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസ്സിൽ വിശദികരിച്ചു.ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾ പരിഹരിച്ചു, ക്ലാസ്സ് അവസാനിപ്പിച്ചു. | ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മീനങ്ങാടി 12/09/23 ന് 2മണിക്ക് രക്ഷിതാക്കൾ ക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി ഈ പ്രോഗ്രാമിന്റെ ഉത്ഘാടനം PTA പ്രസിഡന്റ് പ്രിമേഷ് അവർകളുടെ അദ്ധ്യക്ഷ യിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉത്ഘാടനം ചെയ്തു. Life skill ട്രെയിൻർ ആയ മുഹമ്മദ് സാലി Postive Parenting എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കുടുംബന്തരീക്ഷത്തിൽ മാതാപിതാക്കാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസ്സിൽ വിശദികരിച്ചു.ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾ പരിഹരിച്ചു, ക്ലാസ്സ് അവസാനിപ്പിച്ചു. |