Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
പ്രമാണം:13055 DEEPAK P.jpg|ദീപക് പി  
പ്രമാണം:13055 DEEPAK P.jpg|ദീപക് പി  
</gallery>
</gallery>
  '''സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഇരട്ട നേട്ടം''' <br>കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  '''സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഇരട്ട നേട്ടം''' <br>കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.<br>
   
  '''അബാക്കസിൽ മിന്നുന്ന നേട്ടം'''  
  '''അബാക്കസിൽ മിന്നുന്ന നേട്ടം'''
നമമുടെ വിദ്യാലയത്തിൽ എട്ടാം തരത്തിൽ പഠിക്കുന്ന മിൻഹ ഫാത്തിമ "ബി സ്മാർട്ട്" അംഗമാലിയിൽ വെച്ച് നടത്തിയ സംസ്ഥാന തല അബാക്കസ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.  എട്ടായിരത്തോളം കുട്ടികൾ സംസ്ഥാന തല പരീക്ഷയിൽ പങ്കെടുത്തിരുന്നു.  മെയ് ഒന്നാം തീയ്യതിയായിരുന്നു പരീക്ഷ നടന്നിരുന്നത് .  സപ്തംബർ രണ്ടാം തീയ്യതി ബാംഗളൂരിൽ വെച്ച് നടന്ന നാഷണൽ ലെവൽ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കുവാൻ മിൻഹ ഫാത്തിമക്ക് സാധിച്ചു.  മാർച്ച് മാസം ഇന്റർനാഷണൽ ലെവൽ പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ ആണ് മിൻഹ ഫാത്തിമ.  മാലിദ്വീപിൽ ആണ് ഇന്റർനാഷണൽ ലെവൽ പരീക്ഷ നടക്കുന്നത്.

4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964420" എന്ന താളിൽനിന്ന് ശേഖരിച്ചത്