"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
06:35, 21 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
</gallery> | </gallery> | ||
'''സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഇരട്ട നേട്ടം''' <br>കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | '''സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഇരട്ട നേട്ടം''' <br>കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
'''അബാക്കസിൽ മിന്നുന്ന നേട്ടം''' | '''അബാക്കസിൽ മിന്നുന്ന നേട്ടം''' | ||
നമമുടെ വിദ്യാലയത്തിൽ എട്ടാം തരത്തിൽ പഠിക്കുന്ന മിൻഹ ഫാത്തിമ "ബി സ്മാർട്ട്" അംഗമാലിയിൽ വെച്ച് നടത്തിയ സംസ്ഥാന തല അബാക്കസ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. എട്ടായിരത്തോളം കുട്ടികൾ സംസ്ഥാന തല പരീക്ഷയിൽ പങ്കെടുത്തിരുന്നു. മെയ് ഒന്നാം തീയ്യതിയായിരുന്നു പരീക്ഷ നടന്നിരുന്നത് . സപ്തംബർ രണ്ടാം തീയ്യതി ബാംഗളൂരിൽ വെച്ച് നടന്ന നാഷണൽ ലെവൽ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കുവാൻ മിൻഹ ഫാത്തിമക്ക് സാധിച്ചു. മാർച്ച് മാസം ഇന്റർനാഷണൽ ലെവൽ പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ ആണ് മിൻഹ ഫാത്തിമ. മാലിദ്വീപിൽ ആണ് ഇന്റർനാഷണൽ ലെവൽ പരീക്ഷ നടക്കുന്നത്. | നമമുടെ വിദ്യാലയത്തിൽ എട്ടാം തരത്തിൽ പഠിക്കുന്ന മിൻഹ ഫാത്തിമ "ബി സ്മാർട്ട്" അംഗമാലിയിൽ വെച്ച് നടത്തിയ സംസ്ഥാന തല അബാക്കസ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. എട്ടായിരത്തോളം കുട്ടികൾ സംസ്ഥാന തല പരീക്ഷയിൽ പങ്കെടുത്തിരുന്നു. മെയ് ഒന്നാം തീയ്യതിയായിരുന്നു പരീക്ഷ നടന്നിരുന്നത് . സപ്തംബർ രണ്ടാം തീയ്യതി ബാംഗളൂരിൽ വെച്ച് നടന്ന നാഷണൽ ലെവൽ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കുവാൻ മിൻഹ ഫാത്തിമക്ക് സാധിച്ചു. മാർച്ച് മാസം ഇന്റർനാഷണൽ ലെവൽ പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ ആണ് മിൻഹ ഫാത്തിമ. മാലിദ്വീപിൽ ആണ് ഇന്റർനാഷണൽ ലെവൽ പരീക്ഷ നടക്കുന്നത്. |