Jump to content
സഹായം

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}


ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂൾ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂൾ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
വരി 323: വരി 322:
'''<u>ബഷീർ ദിനം</u>'''
'''<u>ബഷീർ ദിനം</u>'''


പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023 - 24 അധ്യയന വർഷത്തിലെ ബഷീർ ദിനാചരണം ജൂലൈ 11 ചൊവ്വാഴ്ച സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. മലയാളം അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം പരിപാടികൾക്ക് നേതൃത്വം നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി സാൻഡ്രിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനാസവിശേഷതകളെക്കുറിച്ചും പ്രസംഗിച്ചു. പ്രസിദ്ധങ്ങളായ ബഷീർ കഥാപാത്രങ്ങളായി വേദിയിലെത്തിയ വിദ്യാർത്ഥികൾ, അഭിനയമികവോടും കൃത്യതയാർന്ന സംഭാഷണത്തോടും കൂടി ദിനാചരണത്തെ ആകർഷണീയമാക്കി.
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023 - 24 അധ്യയന വർഷത്തിലെ ബഷീർ ദിനാചരണം ജൂലൈ 11 ചൊവ്വാഴ്ച സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. മലയാളം അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം പരിപാടികൾക്ക് നേതൃത്വം നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി സാൻഡ്രിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനാസവിശേഷതകളെക്കുറിച്ചും പ്രസംഗിച്ചു. പ്രസിദ്ധങ്ങളായ ബഷീർ കഥാപാത്രങ്ങളായി വേദിയിലെത്തിയ വിദ്യാർത്ഥികൾ, അഭിനയമികവോടും കൃത്യതയാർന്ന സംഭാഷണത്തോടും കൂടി ദിനാചരണത്തെ ആകർഷണീയമാക്കി
 
'''<u>ലോക ജനസംഖ്യാ ദിനം</u>'''
 
2023 ജൂലൈ11ചൊവ്വാഴ്ച,സികെ സി ഹൈസ്കൂൾ പൊന്നുരുന്നിയിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു.ചടങ്ങിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മിഏവരെയും ജനസംഖ്യ ദിനാചരണത്തിലേക്ക് സ്വാഗതം ചെയ്തു.എട്ടാംക്ലാസിൽ പഠിക്കുന്ന ഹന ഫാത്തിമ ഇന്നേ ദിനത്തെക്കുറിച്ച് നല്ലൊരു സന്ദേശം നൽകി.ശേഷംജനസംഖ്യ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കവിതാ രൂപത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഐനാ പി ജെ അവതരിപ്പിച്ചു.ഏഴാം.ക്ലാസിൽ പഠിക്കുന്ന ലക്ഷ്മിനന്ദ ലോക ജനസംഖ്യാ ദിനത്തെക്കുറിച്ച് സംസാരിച്ചു.5 മുതൽ 10 വരെയുള്ള കുട്ടികൾലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ ,പ്ലക്കാർഡ്,ചാർട്ട് പേപ്പർ വർക്ക്


'''<u>ലോക ജനസംഖ്യാ ദിനം</u>'''
'''<u>ലോക ജനസംഖ്യാ ദിനം</u>'''
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964282" എന്ന താളിൽനിന്ന് ശേഖരിച്ചത്