"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
22:08, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Lkframe/Pages}} | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox littlekites | {{Infobox littlekites | ||
വരി 6: | വരി 5: | ||
|അധ്യയനവർഷം=2022 | |അധ്യയനവർഷം=2022 | ||
|യൂണിറ്റ് നമ്പർ=LK/2018/37001 | |യൂണിറ്റ് നമ്പർ=LK/2018/37001 | ||
|ബാച്ച് =2021-24 | |||
|അംഗങ്ങളുടെ എണ്ണം=35 | |അംഗങ്ങളുടെ എണ്ണം=35 | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 15: | വരി 15: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജെബി തോമസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആശ പി മാത്യു | ||
|ചിത്രം=37001 LK 2021- | |ചിത്രം=37001 LK 2021-24Batch.JPG|ലിറ്റിൽ കൈറ്റ്സ് | ||
}} | }} | ||
== 2021-24ബാച്ച് == | == 2021-24ബാച്ച് == | ||
വരി 263: | വരി 263: | ||
=== കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ === | === കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ === | ||
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം.ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ | പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം.ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് ഡോക്കുമെന്റേഷൻ നടത്തുകയുണ്ടായി.2021-24 ബാച്ചിലെ കുട്ടികളാണ് ഡോക്കുമെന്റേഷന് നേതൃത്വം നൽകിയത്.പത്തനംതിട്ട ജില്ലയിലെ പാറക്കൽ പണിക്കേഴ്സ് കളരിയാണ് കുട്ടികൾ ഡോക്കുമെന്റേഷൻ ആവശ്യത്തിനായി സന്ദർശിച്ചത്. പ്രധാന ഗുരുക്കൾ ആയ ശ്രീ പ്രകാശ് പണിക്കർ അവർകൾ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി. | ||
കേരളത്തിന്റെ പ്രാചീന ആയോധന കലാരൂപം ആണ് കളരിപ്പയറ്റ്. വിവിധങ്ങളായ അഭ്യാസമുറകളും അടവുകളും നിറഞ്ഞ ഈ ഒരു കലാരൂപം കേരളത്തിന്റെ മറ്റ് എല്ലാ കലകളിൽ നിന്നും വ്യത്യസ്തമാകുന്നു. പ്രാചീന കേരളത്തിൽ കളരിപ്പയറ്റ് ജീവിതത്തിന്റെ ഭാഗമായിരുന്നു.ആൺ-പെൺ വ്യത്യാസമില്ലാതെ ബാല്യത്തിൽ തന്നെ കുട്ടികളെ കളരിയിൽ ചേർത്ത് നിരവധി അഭ്യാസന മുറകളിലൂടെ കുട്ടികളെ ശാരീരികമായും മാനസികമായും കളരിപ്പയറ്റിന് പാകപ്പെടുത്തുന്നു. കളരിപ്പയറ്റ് രണ്ട് വിധത്തിൽ ഉണ്ട്: വടക്കൻ കളരിപ്പയറ്റും, തെക്കൻ കളരിപ്പയറ്റും. ഇവയിൽ മെയ്താരി കോൽത്താരി,അങ്കത്താരി,വെറുംകൈ, എന്നിങ്ങനെ വിവിധ അഭ്യാസമുറകൾ കളരിപ്പയറ്റിലുണ്ട്. സംവാദത്തിലൂടെ കുട്ടികൾക്ക് കളരിപ്പയറ്റിലെ ചികിത്സാ മുറകളെ പറ്റിയും ഗുരുക്കൾ വിവരിച്ചു. കളരിപ്പയറ്റിലൂടെ കുട്ടികൾക്ക് നൽകുന്ന ഘട്ടം ഘട്ടമായുള്ള വിവിധങ്ങളായ പരിശീലനമുറകളെ പറ്റിയും ഗുരുക്കൾ കുട്ടികൾക്ക് അറിവ് നൽകി. | കേരളത്തിന്റെ പ്രാചീന ആയോധന കലാരൂപം ആണ് കളരിപ്പയറ്റ്. വിവിധങ്ങളായ അഭ്യാസമുറകളും അടവുകളും നിറഞ്ഞ ഈ ഒരു കലാരൂപം കേരളത്തിന്റെ മറ്റ് എല്ലാ കലകളിൽ നിന്നും വ്യത്യസ്തമാകുന്നു. പ്രാചീന കേരളത്തിൽ കളരിപ്പയറ്റ് ജീവിതത്തിന്റെ ഭാഗമായിരുന്നു.ആൺ-പെൺ വ്യത്യാസമില്ലാതെ ബാല്യത്തിൽ തന്നെ കുട്ടികളെ കളരിയിൽ ചേർത്ത് നിരവധി അഭ്യാസന മുറകളിലൂടെ കുട്ടികളെ ശാരീരികമായും മാനസികമായും കളരിപ്പയറ്റിന് പാകപ്പെടുത്തുന്നു. കളരിപ്പയറ്റ് രണ്ട് വിധത്തിൽ ഉണ്ട്: വടക്കൻ കളരിപ്പയറ്റും, തെക്കൻ കളരിപ്പയറ്റും. ഇവയിൽ മെയ്താരി കോൽത്താരി,അങ്കത്താരി,വെറുംകൈ, എന്നിങ്ങനെ വിവിധ അഭ്യാസമുറകൾ കളരിപ്പയറ്റിലുണ്ട്. സംവാദത്തിലൂടെ കുട്ടികൾക്ക് കളരിപ്പയറ്റിലെ ചികിത്സാ മുറകളെ പറ്റിയും ഗുരുക്കൾ വിവരിച്ചു. കളരിപ്പയറ്റിലൂടെ കുട്ടികൾക്ക് നൽകുന്ന ഘട്ടം ഘട്ടമായുള്ള വിവിധങ്ങളായ പരിശീലനമുറകളെ പറ്റിയും ഗുരുക്കൾ കുട്ടികൾക്ക് അറിവ് നൽകി. | ||
വരി 279: | വരി 279: | ||
=== ഐ.റ്റി മേള === | === ഐ.റ്റി മേള === | ||
[[പ്രമാണം:37001 subdistrict IT Mela 1.jpeg|ഇടത്ത്| | [[പ്രമാണം:37001 subdistrict IT Mela 1.jpeg|ഇടത്ത്|251x251px|പകരം=]] | ||
ആറന്മുള ഉപജില്ലയുടെ ഐ.റ്റിമേള 17 10 2022 ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ജില്ലയുടെ വിവിധ സ്കൂളുകളിൽ നിന്നായി യുപി,എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗത്തിലെ ധാരാളം കുട്ടികൾ പങ്കെടുത്തു.കോവിഡ് കാലത്തിനു ശേഷമുള്ള ഐ റ്റി മേളയായതിനാൽ കുട്ടികൾ വളരെ ഉന്മേഷത്തോടെയാണ് മേളയിൽ പങ്കെടുത്തത്.യുപി കുട്ടികൾക്കായി ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ തുടങ്ങിയ ഇനങ്ങളും മേളയിൽ ഉണ്ടായിരുന്നു. | ആറന്മുള ഉപജില്ലയുടെ ഐ.റ്റിമേള 17 10 2022 ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ജില്ലയുടെ വിവിധ സ്കൂളുകളിൽ നിന്നായി യുപി,എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗത്തിലെ ധാരാളം കുട്ടികൾ പങ്കെടുത്തു.കോവിഡ് കാലത്തിനു ശേഷമുള്ള ഐ റ്റി മേളയായതിനാൽ കുട്ടികൾ വളരെ ഉന്മേഷത്തോടെയാണ് മേളയിൽ പങ്കെടുത്തത്.യുപി കുട്ടികൾക്കായി ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ തുടങ്ങിയ ഇനങ്ങളും മേളയിൽ ഉണ്ടായിരുന്നു. | ||
പത്തനംതിട്ട കൈറ്റ് ഓഫീസിൽ നിന്നും ആറന്മുള ഉപ ജില്ലയുടെ മാസ്റ്റർ ട്രെയിനറായ സോണി പീറ്റർ സാറും, മനു സാർ, സുപ്രിയ ടീച്ചർ തുടങ്ങിയവർ ഐടി മേളയ്ക്ക് നേതൃത്വം നൽകി. | പത്തനംതിട്ട കൈറ്റ് ഓഫീസിൽ നിന്നും ആറന്മുള ഉപ ജില്ലയുടെ മാസ്റ്റർ ട്രെയിനറായ സോണി പീറ്റർ സാറും, മനു സാർ, സുപ്രിയ ടീച്ചർ തുടങ്ങിയവർ ഐടി മേളയ്ക്ക് നേതൃത്വം നൽകി. | ||
വരി 288: | വരി 288: | ||
സ്കൂൾ മാനേജർ റവ.എബി ടി മാമ്മൻ, ആറന്മുള വികസന സമിതി പ്രസിഡന്റ് ശ്രീ. പി ആർ രാധാകൃഷ്ണൻ, ആറന്മുള പോലീസ് എസ്.ഐ ശ്രീ. അനുരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്. | സ്കൂൾ മാനേജർ റവ.എബി ടി മാമ്മൻ, ആറന്മുള വികസന സമിതി പ്രസിഡന്റ് ശ്രീ. പി ആർ രാധാകൃഷ്ണൻ, ആറന്മുള പോലീസ് എസ്.ഐ ശ്രീ. അനുരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്. | ||
=== ടെലിഫിലിം നിർമ്മാണം === | |||
വിദ്യാർത്ഥി സമൂഹത്തിന്റെ ഇടയിൽ കാണുന്ന ഫാസ്റ്റ് ഫുഡിനോടുള്ള താല്പര്യം കുറയ്ക്കുക, സമീകൃത ആഹാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2021-24 ബാച്ച് വിദ്യാർത്ഥികൾ "ആരോഗ്യം" എന്ന ടെലിഫിലിം നിർമ്മിച്ചു. ഈ ടെലിഫിലിമിന്റെ ഡയറക്ടറായി അനന്തു കൃഷ്ണനും, ക്യാമറമാനായി അക്ഷയ് അനിലും പ്രവർത്തിച്ചു. ഗായത്രി, അഭിജിത്ത്, ഗാധ, പൂജ, ആർദ്ര തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധങ്ങളായ വേഷങ്ങൾ അണിഞ്ഞു. | |||
=== വ്യക്തിത്വ വികസന ക്ലാസ് === | === വ്യക്തിത്വ വികസന ക്ലാസ് === | ||
വരി 305: | വരി 308: | ||
ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നത്.പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാ ണ് ഓരോ സെഷനും നടപ്പാക്കിയത്.ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. | ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നത്.പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയാ ണ് ഓരോ സെഷനും നടപ്പാക്കിയത്.ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. | ||
=== ആകാശവാണി അഭിമുഖം === | === ആകാശവാണി അഭിമുഖം === | ||
വരി 315: | വരി 313: | ||
=== ഇൻഡസ്ട്രിയൽ വിസിറ്റ് 2023 === | === ഇൻഡസ്ട്രിയൽ വിസിറ്റ് 2023 === | ||
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഭാഗമായി | [[പ്രമാണം:37001LK IV 2021-24 Batch1.jpg|ഇടത്ത്|ലഘുചിത്രം|ഇൻഡസ്ട്രിയൽ വിസിറ്റ് ]] | ||
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഭാഗമായി, ഇൻഡസ്ട്രിയൽ വിസിറ്റ് 2023 ഫെബ്രുവരി 14 ചൊവ്വാഴ്ച്ച നടന്നു. കോട്ടയിലെ പ്രഭുറാം മില്ലാണ് ഈ വർഷം ഇൻഡസ്ട്രിയൽ വിസിറ്റിന് തെരഞ്ഞെടുത്തത്. | |||
മില്ലിന്റെ പ്രവർത്തനങ്ങൾ സൂപ്പർവൈസർ വിവരിച്ചു തന്നു.റോ മെറ്റിരിയൽസ് ആയ പഞ്ഞിയും പോളിസ്റ്ററും കൊണ്ടുള്ള നൂലിൻ്റെ നിർമാണം, പഞ്ഞിക്കുള്ളിലെയും പോളിസ്റ്ററിനുള്ളിലെയും മാലിന്യങ്ങൾ മാറ്റാൻ ഉപയോഗിക്കുന്ന ബ്ലോറും എന്ന മെഷീന്റെ ഉപയോഗം തുടങ്ങിയവ കുട്ടികളിൽ താല്പര്യമുളവാക്കി. | മില്ലിന്റെ പ്രവർത്തനങ്ങൾ സൂപ്പർവൈസർ വിവരിച്ചു തന്നു.റോ മെറ്റിരിയൽസ് ആയ പഞ്ഞിയും പോളിസ്റ്ററും കൊണ്ടുള്ള നൂലിൻ്റെ നിർമാണം, പഞ്ഞിക്കുള്ളിലെയും പോളിസ്റ്ററിനുള്ളിലെയും മാലിന്യങ്ങൾ മാറ്റാൻ ഉപയോഗിക്കുന്ന ബ്ലോറും എന്ന മെഷീന്റെ ഉപയോഗം തുടങ്ങിയവ കുട്ടികളിൽ താല്പര്യമുളവാക്കി. | ||
വരി 322: | വരി 321: | ||
=== സംസ്ഥാന ക്യാമ്പ് === | === സംസ്ഥാന ക്യാമ്പ് === | ||
[[പ്രമാണം:37001 LK statecamp.jpg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് ]] | |||
സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടത്തി.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ റോബോട്ടിക് മേഖലയിൽ അനന്തു കൃഷ്ണ പങ്കെടുത്തു.റോബോട്ടിക് മേഖലയിൽ ഫയർ അലർട്ട് ഡോർ ഓപ്പണിങ് സിസ്റ്റം ആണ് പ്രദർശിപ്പിച്ചത്. | സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടത്തി.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ റോബോട്ടിക് മേഖലയിൽ അനന്തു കൃഷ്ണ പങ്കെടുത്തു.റോബോട്ടിക് മേഖലയിൽ ഫയർ അലർട്ട് ഡോർ ഓപ്പണിങ് സിസ്റ്റം ആണ് പ്രദർശിപ്പിച്ചത്. | ||
വരി 327: | വരി 327: | ||
പതിനഞ്ചിന് ഉച്ചയ്ക്ക് ശേഷം സ്റ്റാർട്ട്അപ് മിഷനിലെ ഫാബ്ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിച്ചു. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, റോബോറ്റിക്സ്, അനിമേഷൻ, ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകളെടുത്തു. അസിമോവോ ടെക്നോളജീസ്, ഫ്യൂച്ചർ ത്രിഡി, ചാനൽ ഐആം തുടങ്ങിയ കമ്പനികൾ അവതരണം നടത്തി. അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനർ സുധീർ പി.വൈ.യും സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരകൻ ഇ.നന്ദകുമാറും ക്ലാസുകളെടുത്ത. സിംഗപൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് കുട്ടികളുമായി ആശയവിനിമയം നടത്തി.ക്യാമ്പ് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവം ആയിരുന്നു.... | പതിനഞ്ചിന് ഉച്ചയ്ക്ക് ശേഷം സ്റ്റാർട്ട്അപ് മിഷനിലെ ഫാബ്ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിച്ചു. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, റോബോറ്റിക്സ്, അനിമേഷൻ, ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകളെടുത്തു. അസിമോവോ ടെക്നോളജീസ്, ഫ്യൂച്ചർ ത്രിഡി, ചാനൽ ഐആം തുടങ്ങിയ കമ്പനികൾ അവതരണം നടത്തി. അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനർ സുധീർ പി.വൈ.യും സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരകൻ ഇ.നന്ദകുമാറും ക്ലാസുകളെടുത്ത. സിംഗപൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് കുട്ടികളുമായി ആശയവിനിമയം നടത്തി.ക്യാമ്പ് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവം ആയിരുന്നു.... | ||
=== ഡിസൈൻ ദി കരിയർ === | |||
[[പ്രമാണം:37001 LK Desigin the currier.jpg|ഇടത്ത്|ലഘുചിത്രം|281x281px|ഡിസൈൻ ദി കരിയർ]] | |||
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കരിയർ ഗൈഡൻസിനെ കുറിച്ചുള്ള അവബോധം മറ്റ് വിദ്യാർത്ഥികളിൽ എത്തിച്ചു.കരിയർ ഗൈഡൻസിന്റെ ലക്ഷ്യങ്ങൾ, ആവശ്യകത തുടങ്ങിയവയെ കുറിച്ച് കൈറ്റ്സ് വിദ്യാർത്ഥികൾ വിശദമായ ക്ലാസുകൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകി. ഈ ക്ലാസുകളിൽ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് തെരഞ്ഞെടുക്കേണ്ട സ്ട്രീമുകളെ കുറിച്ചുള്ള അറിവ് കുട്ടികളിൽ എത്തി. പ്ലസ് ടു കഴിഞ്ഞുള്ള വിവിധ കോഴ്സുകൾ, അതിന്റെ സാധ്യതകൾ ഇവയും കുട്ടികൾ വിശകലനം ചെയ്തു. കൈറ്റ്സ് വിദ്യാർത്ഥികൾ നൽകിയ കരിയർ ഗൈഡൻസ് ക്ലാസുകൾ വിദ്യാർത്ഥി സമൂഹത്തിന് അവരുടെ ഭാവി കാലാത്തിന് മുതൽക്കൂട്ടായി. | |||
=== ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ === | |||
[[പ്രമാണം:37001 LK Aranmulacannadi D0cumentation.jpg|ഇടത്ത്|ലഘുചിത്രം|281x281ബിന്ദു|ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ]] | |||
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി. കോപ്പറും ടിനും പ്രത്യേക അനുവാദത്തിൽ ഉരുക്കി ചേർത്താണ് ലോഹകൂട് തയ്യാറാക്കുന്നത്. ഇതിന്റെ ഫ്രെയിമുകൾ പിച്ചള കൊണ്ടാണ് നിർമ്മിക്കുന്നത്.ആവശ്യമായ ഡിസൈനുകൾ പ്രത്യേകതരം ഉളി ഉപയോഗിച്ച് കുത്തിയെടുത്ത് പ്രത്യേക ഷീറ്റ് ഫ്രെയിമിൽ വിളക്കി ചേർക്കുന്നു.വാട്ടർ പേപ്പർ ഉപയോഗിച്ചാണ് ആദ്യം കണ്ണാടി പോളീഷ് ചെയ്യുന്നത്. അത് പലതരത്തിലുണ്ട്. ആദ്യം റഫ് പിന്നീട് സോഫ്റ്റ് പേപ്പർ ഉപയോഗിച്ച് പോളീഷ് ചെയ്യുന്നു. അതിനുശേഷം കോട്ടൺ തുണി ഉപയോഗിക്കുന്നു. അവസാനം വെൽവെറ്റ് തുണി ഉപയോഗിച്ച് മിനുസപ്പെടുത്തുന്നു. | |||
ഒരു കണ്ണാടി നിർമ്മിക്കാൻ ഏകദേശം 10 ദിവസം ആവശ്യമാണ്. വിവിധ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സ്റ്റാൻഡിൽ ഉറപ്പിച്ചത്,വാൽ കണ്ണാടി ഇങ്ങനെ പല മാതൃകകൾ ലഭ്യമാണ്. അഷ്ടമംഗല്യതാലത്തിൽ വയ്ക്കുക, വിഷുക്കണി ഒരുക്കുക, അലങ്കാരവസ്തുവായി ഉപയോഗിക്കുക ഇങ്ങനെ പല ആവശ്യങ്ങൾക്കായി ആറന്മുള കണ്ണാടി ഉപയോഗിക്കുന്നു. ഈ ഡോക്യുമെന്റേഷൻ പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് തയ്യാറാക്കിയത്. | |||
=== സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരണപരിപാടി 2023 === | |||
[[പ്രമാണം:37001 LK Freesoftware.jpg|ഇടത്ത്|ലഘുചിത്രം|282x282ബിന്ദു|സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരണപരിപാടി]] | |||
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021- 24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരണ പരിപാടി നടത്തി. സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളും ഇല്ലാത്ത എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്വെയർ. സ്വതന്ത്ര സോഫ്റ്റ്വെയറുകൾ പ്രചരിപ്പിക്കുക, സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നീ ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ നടത്തി. സ്വതന്ത്ര സോഫ്റ്റ്വെയർ എന്നാൽ ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്വെയർ എന്ന അർത്ഥം . സ്വതന്ത്ര സോഫ്റ്റ്വെയർ എന്നാൽ സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ്വെയർ എന്നല്ല, സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്വെയർ എന്നാണ്. | |||
== ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ == | |||
[[പ്രമാണം:37001 Best Little Kite2024 1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് - നാളത്തെ നക്ഷത്രങ്ങൾ]] | |||
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അനന്തുകൃഷ്ണ, ആയുഷ് എസ് എന്നീ വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനത്തിന് സ്കൂൾ ബെസ്റ്റ് ലിറ്റിൽ കൈറ്റ്സ് അവാർഡ് നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ഡിസ്ട്രിക്റ്റ് തലത്തിലും, സംസ്ഥാനതല ക്യാമ്പിലും ഈ വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. എ.എം.എം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റ് നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന നിരവധി പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കാളികളായിരുന്നു. ഓരോ ബാച്ചിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കാലാവധി അവസാനിക്കുമ്പോൾ ഈ അവാർഡ് നൽകാറുണ്ട്. | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] |