Jump to content
സഹായം

"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 38: വരി 38:
'''ചാന്ദ്രദിന0'''[[പ്രമാണം:Image22202.png|ലഘുചിത്രം|22202]]
'''ചാന്ദ്രദിന0'''[[പ്രമാണം:Image22202.png|ലഘുചിത്രം|22202]]
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒന്ന്‌,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളിമാമൻ കവിത അവതരിപ്പിക്കുക അതുപോലെ മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,ചുവർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. റോക്കറ്റുകളുടെ മാതൃക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്സ് കുട്ടികളെ കാണിക്കുകയുണ്ടായി.

'''ഓർമ്മകളിൽ മായാത്ത ഒരു അധ്യാപക ദിനം കൂടി'''
[[പ്രമാണം:Sep 5 22202.jpg|ലഘുചിത്രം|301x301ബിന്ദു|sep 5 22202]]
അധ്യാപക ദിനം ഒട്ടേറെ പുതുമകളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി .പിടിഎ ,എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുകയുണ്ടായി. കുട്ടികൾ  അധ്യാപകർക്ക് പൂച്ചെണ്ടുകളും മറ്റും നൽകി അധ്യാപക ദിനം ആശംസിച്ചു. അധ്യാപകർക്കായി കളികളും മറ്റും സംഘടിപ്പിച്ചു.
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963481" എന്ന താളിൽനിന്ന് ശേഖരിച്ചത്