"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:09, 17 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2023→പാലക്കാട് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകദിനംവിപുലമായി ആഘോഷിച്ചു
വരി 471: | വരി 471: | ||
![[പ്രമാണം:21060-SCT6.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-SCT6.jpg|ലഘുചിത്രം]] | ||
![[പ്രമാണം:21060-SCT5.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-SCT5.jpg|ലഘുചിത്രം]] | ||
|} | |||
=== സംസ്കൃത ദിനാചരണം 11-09-2023 === | |||
കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനാചരണം നടത്തി.സംസ്കൃത ഛാത്രസഭ സംഘടിപ്പിച്ചു. സംസ്കൃത ദിന പ്രതിജ്ഞ പ്രഭാഷണം നടത്തി. HM .R ലത ടീച്ചർ സംസ്കൃത ദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി C. പ്രീത ടീച്ചർ ആശംസ അർപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു. .വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി .സംസ്കൃത അധ്യാപിക സുജാത ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.സംസ്കൃത ദിനത്തോടനുബന്ധിച്ച് ശാകുന്തളം എന്ന സിനിമ കുട്ടികൾക്ക് പ്രദർശിപ്പിച്ചു..കൂടാതെ .അഹല്യ ഹെറിട്ടേജ് വില്ലേജ് ആൻഡ് കൾച്ചറൽ പാർക്കിലേക്ക് സംസ്കൃത പഠന യാത്ര നടത്തി.സംസ്കൃതദിനം സമുചിതമായി ആചരിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-SKT6.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-AHALY.jpg|ലഘുചിത്രം]] | |||
|} | |||
=== ഹിന്ദി ദിനം വളരെ വിപുല മായി ആചരിച്ചു. 14-09=2023 === | |||
മുതിർന്ന ഹിന്ദി പ്രചാരകനും അധ്യാപകനുമായ കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. കൈലാസമണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.കെ. രാജേഷ്, പ്രധാനാധ്യാപിക ആർ. ലത, അധ്യാപകരായ സുനിത, സ്റ്റാഫ് സെക്രട്ടറി ശുഭ, ജയചന്ദ്രകുമാർ, സവിത, രാജി, എസ്. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ഹിന്ദി പാവക്കൂത്ത് നാടകം, കു ട്ടികളുടെ വിവിധ കലാപരിപാടി എന്നിവ നടന്നു. | |||
{| class="wikitable" | |||
![[പ്രമാണം:21050-HINDI22.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-HINDI23.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-HIBDI 24.jpg|ലഘുചിത്രം]] | |||
|} | |||
=== കൈറ്റ്സ് ഡയറി പ്രകാശനം 13-09-2023 === | |||
പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 8 ,9 ക്ലാസ്സുകളുടെ കൈറ്റ്സ് ഡയറി പ്രകാശനം ജില്ലാ കോഡിനേറ്റർ അജിതാ വിശ്വനാഥൻ നിർവഹിച്ചു.ഡിടിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കവർപേജ് ആകർഷകമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. Mail merge സങ്കേതം ഉപയോഗിച്ച് ഗേറ്റ് പാസുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്കൂൾ മാനേജർ കൈലാസമണി പ്രശംസിച്ചുകൊണ്ട് ഐഡി കാർഡ് വിതരണം ചെയ്തു. കെറ്റ്സിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അഖിൽ ജെ, മുരുകനുണ്ണി .എസ് എന്നിവർക്ക് പിടിഎ പ്രസിഡൻറ് ശ്രീ സനോജ് അവാർഡുകൾ നൽകി.കൈറ്റ്സ് മിസ്റ്റേസ് ആയ സുജാത , പ്രസീജ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആർ. ലത സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി സി.പ്രീത നന്ദി പ്രകാശിപ്പിചു. | |||
{| class="wikitable" | |||
![[പ്രമാണം:21060-AJ1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-AJ2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-AJ3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-AJ4.jpg|ലഘുചിത്രം]] | |||
|} | |||
=== ദ്വിതീയ സോപാൻ ഏകദിന പരിശീലനം === | |||
പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാപരിശീലന കേന്ദ്രത്തിൽ ദ്വിതീയ സോപാൻ പരിശീലന കളരി സംഘടിപ്പിച്ചു .വിവിധ വിദ്യാലങ്ങളിൽ നിന്നായി 122 വിദ്യാർത്ഥികൾ പങ്കെടുത്തു .വിവിധതരം കെട്ടുകൾ ,ലാഷിങ്ങുകൾ ,ബാൻഡേജുകൾ എന്നിവ പരിശീലനത്തിൽ ഉണ്ടായിരുന്നു . | |||
{| class="wikitable" | |||
![[പ്രമാണം:21060-dw1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-dw2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-dw3.jpg|ലഘുചിത്രം]] | |||
|} | |} |