Jump to content
സഹായം


"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


=== <u>ഓണാഘോഷം</u> ===
=== <u>ഓണാഘോഷം</u> ===
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച അതിഗംഭീരമായി ഓണം ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ശശി സാർ ദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി H പിള്ള കുട്ടികൾക്ക് ഓണസന്ദേശം നൽകി. ഓണാഘോഷത്തിന്റെ മുന്നോടിയായി എം പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് ഓണസദ്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി. വിവിധ നിറത്തിലുള്ള പൂക്കൾ ചേർത്ത് ഇണക്കി കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളം ഏവർക്കും ദൃശ്യവിരുന്ന് ഒരുക്കി. ഇത് ഓണാഘോഷത്തിന്റെ മാറ്റ്കൂട്ടി. കുട്ടികളുടെ പാട്ടും ഡാൻസും ചെണ്ടമേളവും എല്ലാം ഓണാഘോഷത്തിന് പകിട്ടേകി. തുടർന്ന് വ്യത്യസ്തമാർന്ന ഓണക്കളികൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ഉത്സാഹത്തോടെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു , അതോടൊപ്പം അധ്യാപകർക്കും രക്ഷകർത്താക്കളും നടത്തിയ വാശ്ശിയേറിയ മത്സരങ്ങൾ ഓണാഘോഷത്തിന്റെ ആവേശം കൂട്ടി. ശേഷം രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് രുചികരമായ ഓണസദ്യ നൽകി. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ വളരെ മനോഹരമായ രീതിയിൽ തന്നെ ഈ വർഷവും ഓണം ആഘോഷിച്ചു.'''
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച അതിഗംഭീരമായി ഓണം ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ശശി സാർ ദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി H പിള്ള കുട്ടികൾക്ക് ഓണസന്ദേശം നൽകി. ഓണാഘോഷത്തിന്റെ മുന്നോടിയായി എം പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് ഓണസദ്യക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി. വിവിധ നിറത്തിലുള്ള പൂക്കൾ ചേർത്ത് ഇണക്കി കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളം ഏവർക്കും ദൃശ്യവിരുന്ന് ഒരുക്കി. ഇത് ഓണാഘോഷത്തിന്റെ മാറ്റ്കൂട്ടി. കുട്ടികളുടെ പാട്ടും ഡാൻസും ചെണ്ടമേളവും എല്ലാം ഓണാഘോഷത്തിന് പകിട്ടേകി. തുടർന്ന് വ്യത്യസ്തമാർന്ന ഓണക്കളികൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയും ഉത്സാഹത്തോടെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു , അതോടൊപ്പം അധ്യാപകർക്കും രക്ഷകർത്താക്കളും നടത്തിയ വാശ്ശിയേറിയ മത്സരങ്ങൾ ഓണാഘോഷത്തിന്റെ ആവേശം കൂട്ടി. ശേഷം രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് രുചികരമായ ഓണസദ്യ നൽകി. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ വളരെ മനോഹരമായ രീതിയിൽ തന്നെ ഈ വർഷവും ഓണം ആഘോഷിച്ചു.'''<gallery>
പ്രമാണം:33302 ഒാണം 2.png
പ്രമാണം:33302 ഒാണാഘോഷം 1.png
</gallery>


=== <u>സംസ്‌കൃതദിനം</u> ===
=== <u>സംസ്‌കൃതദിനം</u> ===
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച സംസ്കൃതദിനം അതിവിപുലമായരീതിയിൽ ആഘോഷിച്ചു. മാസ്റ്റർ ആരോമൽ പ്രമോദിന്റേയും കുമാരി ഗായത്രിയുടേയും അവതരണത്തോടെ കുമാരി നന്ദന ഗോപാലിന്റെ ഈശ്വര പ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു.കുമാരി ആലിയ അന്ന ജോമോൻ സ്വാഗതം ആശംസിച്ചു.കുമാരി അശ്വതി സന്തോഷ് അധ്യക്ഷത വഹിച്ചു.ഡോക്ടർ സന്ധ്യാ മോഹൻ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ പറ്റിയും സംസ്കൃത ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനി മഹർഷിയെ പറ്റിയും ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി പിള്ള പൊന്നാട അണിയിച്ച ആദരിക്കുകയും കുട്ടികൾക്ക് സംസ്കൃത ദിന സന്ദേശം നൽകുകയും ചെയ്തു. കുമാരി ഗായത്രി സംസ്കൃതദിന പ്രതിജ്ഞ ചൊല്ലുകയും എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. അധ്യാപകനായ ശ്രീ രതീഷ് ജി.യും കുമാരി അഹല്യ സനീഷും സംസ്കൃത ദിന ആശംസകൾ അറിയിച്ചു. സംസ്കൃത അധ്യാപികയായ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികൾ ഗാനാലാപനം, സംസ്കൃത ചലച്ചിത്ര ഗാനാലാപനം, നൗകാ ഗാനം, സംഘഗാനം, അഭിനയ ഗീതം, സുഭാഷിതം, നൃത്തം , അക്ഷരശ്ലോകം, നാടകം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ ഭക്ഷ്യവസ്തുക്കൾ, പല വ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൊണ്ടുവരികയും അവയുടെ പേരുകൾ സംസ്കൃതത്തിൽ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു..'''
'''അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച സംസ്കൃതദിനം അതിവിപുലമായരീതിയിൽ ആഘോഷിച്ചു. മാസ്റ്റർ ആരോമൽ പ്രമോദിന്റേയും കുമാരി ഗായത്രിയുടേയും അവതരണത്തോടെ കുമാരി നന്ദന ഗോപാലിന്റെ ഈശ്വര പ്രാർഥനയോടെ പരിപാടികൾ ആരംഭിച്ചു.കുമാരി ആലിയ അന്ന ജോമോൻ സ്വാഗതം ആശംസിച്ചു.കുമാരി അശ്വതി സന്തോഷ് അധ്യക്ഷത വഹിച്ചു.ഡോക്ടർ സന്ധ്യാ മോഹൻ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ പറ്റിയും സംസ്കൃത ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനി മഹർഷിയെ പറ്റിയും ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി പിള്ള പൊന്നാട അണിയിച്ച ആദരിക്കുകയും കുട്ടികൾക്ക് സംസ്കൃത ദിന സന്ദേശം നൽകുകയും ചെയ്തു. കുമാരി ഗായത്രി സംസ്കൃതദിന പ്രതിജ്ഞ ചൊല്ലുകയും എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. അധ്യാപകനായ ശ്രീ രതീഷ് ജി.യും കുമാരി അഹല്യ സനീഷും സംസ്കൃത ദിന ആശംസകൾ അറിയിച്ചു. സംസ്കൃത അധ്യാപികയായ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികൾ ഗാനാലാപനം, സംസ്കൃത ചലച്ചിത്ര ഗാനാലാപനം, നൗകാ ഗാനം, സംഘഗാനം, അഭിനയ ഗീതം, സുഭാഷിതം, നൃത്തം , അക്ഷരശ്ലോകം, നാടകം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ ഭക്ഷ്യവസ്തുക്കൾ, പല വ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൊണ്ടുവരികയും അവയുടെ പേരുകൾ സംസ്കൃതത്തിൽ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു..'''<gallery>
പ്രമാണം:33302 സംസ്കൃതദിനം 1.png
പ്രമാണം:33302 സംസ്കൃതദിനം 2.png
</gallery>
696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963320" എന്ന താളിൽനിന്ന് ശേഖരിച്ചത്