Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
[[പ്രമാണം:18677 Chandrayan3.jpg|ലഘുചിത്രം|കുട്ടികൾ ചന്ദ്രയാൻ 3 യുടെ ചന്ദ്രനിലെ ലാൻഡിങ്ങ് കാണുന്നു.]]
[[പ്രമാണം:18677 Chandrayan3.jpg|ലഘുചിത്രം|കുട്ടികൾ ചന്ദ്രയാൻ 3 യുടെ ചന്ദ്രനിലെ ലാൻഡിങ്ങ് കാണുന്നു.]]
[[പ്രമാണം:18677 sept3.jpg|ലഘുചിത്രം|പൂക്കള മത്സരം]]
[[പ്രമാണം:18677 sept3.jpg|ലഘുചിത്രം|പൂക്കള മത്സരം]]
2023 ലെ "ഒരുമിച്ചോണം" സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ക്ലാസുകൾ തമ്മിൽ പൂക്കള മത്സരം, വടം വലി , കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ട് കുത്തൽ , ലെമൺ സ്പൂൺ തുടങ്ങി നിരവധി കളികൾ കുട്ടികൾക്കായി നടത്തി. തുടർന്ന് എം.ടി.എ യുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ സദ്യ കുട്ടികൾക്കായി ഒരുക്കി.

[[പ്രമാണം:18677 sep6.jpg|ലഘുചിത്രം|സ്പോർട്ട്സ് വിജയികൾ വിക്ടറി സ്റ്റാന്റിൽ]]
2023 - 24 ലെ സ്പോർട്സ് " ATHLETICO" വളരെ മനോഹരമായി സംഘടിപ്പിച്ചു. കുട്ടികളെ ബ്ലു , ഗ്രീൻ, റെഡ്,യെല്ലോ എന്നിങ്ങനെ 4 ഹൗസ് ആക്കി തിരിച്ചായിരുന്നു മത്സരം. കിഡ്ഡീസ്, സബ് ജൂനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും വാശിയോടെ മത്സരിച്ചപ്പോൾ 94 പോയന്റ് നേടി ബ്ല ഹൗസ് ഒന്നാമതായി. 75 പോയിന്റോടെ റെഡ് ഹൗസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963204" എന്ന താളിൽനിന്ന് ശേഖരിച്ചത്