"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:21, 15 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 46: | വരി 46: | ||
സാമൂഹ്യ, ശാസ്ത്ര ക്ലബ്ബുകളുടെ സംയോജന പ്രവർത്തന ഫലമായി കണ്ടൽ ദിനം വളരെ നന്നായി ആചരിച്ചു. കണ്ടൽ ചെടികളെ ക്കുറിച്ചും കണ്ടൽ പൊക്കുടനെ ക്കുറിച്ചും ഡോക്യുമെന്ററി പ്രദർശനം നടത്തി. പൊക്കുടന്റെ പുസ്തകം ( കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം)കണ്ടൽ ചെടി എന്നിവ നേരിട്ട് കാണാൻ കുട്ടികൾക്ക് സാധിച്ചു. പ്രധാനാധ്യാപിക കണ്ടൽ ചെടികളെ ക്കുറിച്ച് ഒരു വിവരണം നൽകി. കണ്ടൽ ടികളെ കാണാൻ ചീപ്പും ചിറ സന്ദർശിക്കാൻ തീരുമാനിച്ചു. | സാമൂഹ്യ, ശാസ്ത്ര ക്ലബ്ബുകളുടെ സംയോജന പ്രവർത്തന ഫലമായി കണ്ടൽ ദിനം വളരെ നന്നായി ആചരിച്ചു. കണ്ടൽ ചെടികളെ ക്കുറിച്ചും കണ്ടൽ പൊക്കുടനെ ക്കുറിച്ചും ഡോക്യുമെന്ററി പ്രദർശനം നടത്തി. പൊക്കുടന്റെ പുസ്തകം ( കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം)കണ്ടൽ ചെടി എന്നിവ നേരിട്ട് കാണാൻ കുട്ടികൾക്ക് സാധിച്ചു. പ്രധാനാധ്യാപിക കണ്ടൽ ചെടികളെ ക്കുറിച്ച് ഒരു വിവരണം നൽകി. കണ്ടൽ ടികളെ കാണാൻ ചീപ്പും ചിറ സന്ദർശിക്കാൻ തീരുമാനിച്ചു. | ||
'''കരുതൽ 2023''' | |||
വിദ്യാലയ മികവിന് KSTA പിന്തുണ യേടെ ആരംഭിച്ച മികവ് 2023 വാർഡ് മെമ്പർ സുജന ബാബു ഉദ്ഘാടനം ചെയ്തു. പഠനപിന്നാക്കാവസ്ഥയിലുള്ള യു.പി. ക്ലാസ്സുകളിലെ കുട്ടികൾ ക്ക് 40 മണിക്കൂർ അധിക പ്രവർത്തനങ്ങൾ നൽകി അവരെയും മുഖ്യധാരയിലെത്തിക്കുക എ | |||
എന്നതാണ് ലക്ഷ് | |||
യം. |