"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:02, 22 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
Sumishan09 (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 27: | വരി 27: | ||
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പോസ്റ്റർ നിർമ്മാണവും അതിന്റെ പ്രദർശനവും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടറുടെ ക്ലാസ്സ് കുട്ടികൾക്ക് തെറ്റുകൾ ക്കെതിരെ പ്രതികരിക്കാൻ ധൈര്യം പകരുന്നതായിരുന്നു. യു.പി. ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഇൻസ്പെക്ടർ പ്രസാദ് സർ കുറച്ചു സമയം കൊണ്ടു തന്നെ കുട്ടികളുടെ ജീവിതത്തിൽ ലഹരി മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു. | ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പോസ്റ്റർ നിർമ്മാണവും അതിന്റെ പ്രദർശനവും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടറുടെ ക്ലാസ്സ് കുട്ടികൾക്ക് തെറ്റുകൾ ക്കെതിരെ പ്രതികരിക്കാൻ ധൈര്യം പകരുന്നതായിരുന്നു. യു.പി. ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഇൻസ്പെക്ടർ പ്രസാദ് സർ കുറച്ചു സമയം കൊണ്ടു തന്നെ കുട്ടികളുടെ ജീവിതത്തിൽ ലഹരി മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു. | ||
'''ചന്ദ്രയാൻ 3 വിക്ഷേപണം''' | |||
ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം തത്സമയം കുട്ടികൾക്ക് കാണുന്നതിനുള്ള സൗകര്യമൊരുക്കി. എല്ലാ കുട്ടികളും ഒന്നിച്ച് ആ അഭിമാന മുഹൂർത്തം ആഘോഷിച്ചു. | |||
'''ചാന്ദ്ര ദിനം''' | |||
ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സുനിത വില്യംസ് ബഹിരാകാശ പേടകത്തിൽ നിന്നും സംസാരിക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കുട്ടികൾക്ക് അതൊരു പുതിയ അനുഭവ മായിരുന്നു . ചാന്ദ്ര ക്വിസും ചിത്രരചന, നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. നീൽ ആംസ്ടാങ്ങിന്റെയും യൂറി ഗഗാറിന്റെയും എഡ്വിൻ ആൽഡ്രിന്റേ യും വേഷത്തിൽ കുട്ടികൾ എത്തി. അവരുമായി കുട്ടികൾ അഭിമുഖം നടത്തി . ചാന്ദ്ര ദിനപതിപ്പ് പ്രകാശനം ചെയ്തു. നൃത്തം, ചന്ദ്രനെ ക്കുറിച്ചുള്ള കവിതകൾ എന്നിവ പരിപാടിക്ക് മിഴിവേകി. കുട്ടികൾ പോസ്റ്റും റോക്കറ്റും നിർമ്മിച്ചു. | |||
കണ്ടൽ ദിനം | |||
സാമൂഹ്യ, ശാസ്ത്ര ക്ലബ്ബുകളുടെ സംയോജന പ്രവർത്തന ഫലമായി കണ്ടൽ ദിനം വളരെ നന്നായി ആചരിച്ചു. കണ്ടൽ ചെടികളെ ക്കുറിച്ചും കണ്ടൽ പൊക്കുടനെ ക്കുറിച്ചും ഡോക്യുമെന്ററി പ്രദർശനം നടത്തി. പൊക്കുടന്റെ പുസ്തകം ( കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം)കണ്ടൽ ചെടി എന്നിവ നേരിട്ട് കാണാൻ കുട്ടികൾക്ക് സാധിച്ചു. പ്രധാനാധ്യാപിക കണ്ടൽ ചെടികളെ ക്കുറിച്ച് ഒരു വിവരണം നൽകി. കണ്ടൽ ടികളെ കാണാൻ ചീപ്പും ചിറ സന്ദർശിക്കാൻ തീരുമാനിച്ചു. | |||
'''കരുതൽ 2023''' | |||
വിദ്യാലയ മികവിന് KSTA പിന്തുണ യേടെ ആരംഭിച്ച മികവ് 2023 വാർഡ് മെമ്പർ സുജന ബാബു ഉദ്ഘാടനം ചെയ്തു. പഠനപിന്നാക്കാവസ്ഥയിലുള്ള യു.പി. ക്ലാസ്സുകളിലെ കുട്ടികൾ ക്ക് 40 മണിക്കൂർ അധിക പ്രവർത്തനങ്ങൾ നൽകി. അവരെയും മുഖ്യധാരയിലെത്തിക്കു | |||
എന്നതാണ് ലക്ഷ്യം. |