Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 10: വരി 10:


== '''<u>ദ്വിദിന സഹവാസ ക്യാമ്പ് നടന്നു</u>''' ==
== '''<u>ദ്വിദിന സഹവാസ ക്യാമ്പ് നടന്നു</u>''' ==
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി 'ഗ്രീൻ വില്ലേജ്' എന്ന പേരിൽ ദ്വിദിന സഹവാസക്യാമ്പ് നടന്നു. രാമപുരം വിദ്യാഭ്യാസ ഉപജില്ല ഓഫീസർ മേരിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ക്യാമ്പ് പതാക ഉയർത്തി. ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത സമൂഹം സാമൂഹ്യനീതിയും ലിംഗബോധവും, സഹവർത്തിത്വം, നേതൃത്വ മനോഭാവം, സമൂഹ പ്രശ്നങ്ങളിലെ ക്രിയാത്മക ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടറും കൗൺസിലറുമായ അമൃത ദാസ് നേതൃത്വം നൽകി. ചിത്രരചനാ കളരിയിൽ ജ്യോൽസിനി കെ ആർ, അനായാസം ചിത്രരചന സാധ്യമാകുന്ന രീതികൾ പരിചയപ്പെടുത്തുകയും കുട്ടികളെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു. കളത്തൂർ സിസ്റ്റർ അൽഫോൻസാ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ബേബി ജോസഫ് പ്രായോഗിക പരിശീലനത്തിൽ ക്ലാസ് നയിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ പരിശീലന ക്ലാസുകളും ഇതോടൊപ്പം നടന്നു.
https://www.starvisiononline.com/2023/08/valavoor-school-camp.html
https://www.starvisiononline.com/2023/08/valavoor-school-camp.html


https://www.yesvartha.com/2023/08/valavoor.html
https://www.yesvartha.com/2023/08/valavoor.html
517

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963063" എന്ന താളിൽനിന്ന് ശേഖരിച്ചത്