Jump to content
സഹായം

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 320: വരി 320:

പിടിഎ പ്രസിഡൻറ് എ എൻ സജീവൻ സാർ അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ കടവന്ത്രയിൽ നിന്നും മിഥുൻ സാർ കുട്ടികൾക്ക് ആശംസകൾ നേരുകയുണ്ടായി ലഹരിയെ ഒന്നിച്ചു ചെറുക്കണം എന്ന ആശയം അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു. അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ SWIFT_ 2023 മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച 'ഹച്ചി'ന്റെ സംവിധായകൻ ശ്രീഹരി രാജേഷിനെ ആണെങ്കിൽ അനുമോദിച്ചു . ഈ ദിവസത്തെ പരിപാടിയിലെ ഏറ്റവും മികച്ചതും കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടതും ലഹരി വിരുദ്ധ ബോധവൽക്കരണം ക്യാമ്പയിൻ നടത്തിയ ശരത് ടി ആറിന്റെ ക്ലാസ്സുകളാണ്. വളരെ രസകരമായ കളികളുടെയും മറ്റ് തമാശകളുടെയും കുട്ടികളുടെ ഒന്നടക്കം ശ്രദ്ധ ആകർഷിക്കുവാൻ സാധിച്ചു. കളികളിലൂടെയുള്ള ക്ലാസ് ആയതുകൊണ്ട് തന്നെ ലഹരി ബോധവൽക്കരണം വളരെയധികം കുട്ടികൾക്ക് ഉപകാരവും പ്രയോജനവും ആയിരുന്നു . അധ്യാപിക ട്രീസ അഗസ്റ്റിൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗം മൂന്നരയോടെ അവസാനിച്ചു.

[[പ്രമാണം:26059 2023 Basheer day.jpeg|ലഘുചിത്രം|325x325ബിന്ദു]]
'''<u>ബഷീർ ദിനം</u>'''
'''<u>ബഷീർ ദിനം</u>'''

പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023 - 24 അധ്യയന വർഷത്തിലെ ബഷീർ ദിനാചരണം ജൂലൈ 11 ചൊവ്വാഴ്ച സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. മലയാളം അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം പരിപാടികൾക്ക് നേതൃത്വം നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി സാൻഡ്രിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനാസവിശേഷതകളെക്കുറിച്ചും പ്രസംഗിച്ചു. പ്രസിദ്ധങ്ങളായ ബഷീർ കഥാപാത്രങ്ങളായി വേദിയിലെത്തിയ വിദ്യാർത്ഥികൾ, അഭിനയമികവോടും കൃത്യതയാർന്ന സംഭാഷണത്തോടും കൂടി ദിനാചരണത്തെ ആകർഷണീയമാക്കി.

'''<u>ലോക ജനസംഖ്യാ ദിനം</u>'''
 
'''<u>ലോക ജനസംഖ്യാ ദിനം</u>'''  

2023 ജൂലൈ11ചൊവ്വാഴ്ച,സികെ സി ഹൈസ്കൂൾ പൊന്നുരുന്നിയിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു.ചടങ്ങിൽ  ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മിഏവരെയും ജനസംഖ്യ ദിനാചരണത്തിലേക്ക് സ്വാഗതം ചെയ്തു.എട്ടാംക്ലാസിൽ പഠിക്കുന്ന ഹന ഫാത്തിമ ഇന്നേ ദിനത്തെക്കുറിച്ച് നല്ലൊരു സന്ദേശം നൽകി.ശേഷംജനസംഖ്യ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കവിതാ രൂപത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഐനാ പി ജെ അവതരിപ്പിച്ചു.ഏഴാം.ക്ലാസിൽ പഠിക്കുന്ന ലക്ഷ്മിനന്ദ ലോക ജനസംഖ്യാ ദിനത്തെക്കുറിച്ച് സംസാരിച്ചു.5 മുതൽ 10 വരെയുള്ള കുട്ടികൾലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ ,പ്ലക്കാർഡ്,ചാർട്ട് പേപ്പർ വർക്ക് മുതലായവ ചെയ്തു കൊണ്ടുവന്നു.സി കെ സി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി ലോകജനത സംഖ്യാ ദിനത്തെക്കുറിച്ച് സംസാരിക്കുകയും ജനസംഖ്യാ ദിനത്തിൽപങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു.

1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962950" എന്ന താളിൽനിന്ന് ശേഖരിച്ചത്