Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/അപ്പർ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 2: വരി 2:


= 2023-2024 പ്രവർത്തനങ്ങൾ =
= 2023-2024 പ്രവർത്തനങ്ങൾ =
== ഓണക്കാർഡ് നിർമാണം ==
ശുചിത്വമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണക്കാർഡ് നിർമാണം മത്സരം നടത്തി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ശ്രീമതി.കുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് വിജയകരമായി തീർന്നു.പലതരത്തിലുള്ള കാർഡുകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ എടുത്തുകാണിക്കുന്നവയായിരുന്നു.


== ഓണം2023 ==
== ഓണം2023 ==
[[പ്രമാണം:44055-onam3.jpg|ലഘുചിത്രം]]
2023 ലെ ഓണം സാഘോഷമായി കൊണ്ടാടിക്കൊണ്ട് യു പി കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.യു പിയിലെ കുട്ടികളുടെ മനോഹരമായ നൃത്തവും അത്തപ്പൂക്കളങ്ങളും എല്ലാവരെയും ആക‍ർഷിച്ചു.[[പ്രമാണം:44055-onam3.jpg|ലഘുചിത്രം]]


= 2022-2023 പ്രവർത്തനങ്ങൾ =
= 2022-2023 പ്രവർത്തനങ്ങൾ =
5,901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962915" എന്ന താളിൽനിന്ന് ശേഖരിച്ചത്