Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:

== കൂൾ സപ്പോർട്ട് ==
== കൂൾ സപ്പോർട്ട് ==
[[പ്രമാണം:44055 kool.jpg|ഇടത്ത്‌|ലഘുചിത്രം]]
അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന്റെ ഭാഗമായി പരിഗണിക്കുന്ന ഐ ടി പരീശീലനമായ കൂൾ പരീക്ഷയ്ക്കുള്ള മൊഡ്യൂളുകളിലെ ഐ സി ടി ഭാഗങ്ങൾ ആവശ്യപ്പെടുന്ന അധ്യാപകർക്ക് പരിശീലനം നൽകാനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്നദ്ധരാണെന്നറിയിച്ചതിനെ തുടർന്ന് കമ്പ്യൂട്ടർ ലാബിലെത്തി പരിശീലനം നടത്തിയ അധ്യാപകർക്ക് ഗൗരി സുനിലിന്റെയും പഞ്ചമി എം നായരിന്റെയും നേതൃത്വത്തിൽ നടത്തി.കൂൾ പരിശീലനത്തിനാവശ്യമായ ലാപ്‍ടോപ്പുകൾ അധ്യാപകർക്ക് എത്തിക്കാനും ഗ്രാഫിക്സ്,മലയാളം ടൈപ്പിംഗ് മുതലായവയിൽ ആവശ്യമായ സഹായം നൽകാനും കുട്ടികൾ മുന്നിട്ട് നിന്നു.  

5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962690" എന്ന താളിൽനിന്ന് ശേഖരിച്ചത്