"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
16:39, 12 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2023Ghssvjd1024 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1962629 നീക്കം ചെയ്യുന്നു
(Ghssvjd1024 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1962629 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 30: | വരി 30: | ||
== '''സ്കൂൾ ക്യാമ്പ് 2023''' == | == '''സ്കൂൾ ക്യാമ്പ് 2023''' == | ||
നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള ഈ വർഷത്തെ സ്കൂൾ ക്യാമ്പ് 03.09.2023 ഞായറാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി എൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.സജി കുമാർ, സീനിയർ അസിസ്റ്റൻറ് രമണി മുരളി, എസ് ഐ ടി സി മനോജ് തുടങ്ങിയവർ സംസാരിച്ചു മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചെണ്ടമേളം, പൂക്കള മത്സരം, ഊഞ്ഞാലാട്ടം എന്നിവ ഉൾപ്പെട്ട ക്യാമ്പോണം കുട്ടികൾക്ക് വിനോദവും വിജ്ഞാനപ്രദവും ആയിരുന്നു. വിവരസാങ്കേതികവിദ്യയിലെ നൂതന സങ്കേതങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാൻ പര്യാപ്തമായിരുന്ന ക്ലാസ് കുട്ടികൾക്ക് പുതിയ പഠന അനുഭവമാണ് നൽകിയത്. സ്കൂളിലെ കൈറ്റ് മിസ്ട്രസുമരായ ജാസ്മി. എൻ, മിനി വർഗീസ്, സീന.എസ് എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു. | നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള ഈ വർഷത്തെ സ്കൂൾ ക്യാമ്പ് 03.09.2023 ഞായറാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി എൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.സജി കുമാർ, സീനിയർ അസിസ്റ്റൻറ് രമണി മുരളി, എസ് ഐ ടി സി മനോജ് തുടങ്ങിയവർ സംസാരിച്ചു മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ ക്ലാസ് നയിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചെണ്ടമേളം, പൂക്കള മത്സരം, ഊഞ്ഞാലാട്ടം എന്നിവ ഉൾപ്പെട്ട ക്യാമ്പോണം കുട്ടികൾക്ക് വിനോദവും വിജ്ഞാനപ്രദവും ആയിരുന്നു. വിവരസാങ്കേതികവിദ്യയിലെ നൂതന സങ്കേതങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാൻ പര്യാപ്തമായിരുന്ന ക്ലാസ് കുട്ടികൾക്ക് പുതിയ പഠന അനുഭവമാണ് നൽകിയത്. സ്കൂളിലെ കൈറ്റ് മിസ്ട്രസുമരായ ജാസ്മി. എൻ, മിനി വർഗീസ്, സീന.എസ് എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ സഹായിച്ചു. | ||
[[പ്രമാണം:42051 lk school camp 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42051 lk school camp 1.jpg|ഇടത്ത്|ലഘുചിത്രം]] |