Jump to content
സഹായം

"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== ഫ്രീഡം ഫെസ്റ്റ്@സ്കൂൾ == == ഫ്രീഡം ഫെസ്റ്റ്@ടാഗോർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ഫ്രീഡം ഫെസ്റ്റ്@സ്കൂൾ ==
== സ്വതന്ത്ര വിജ്ഞാനോത്സവം 2023


== ഫ്രീഡം ഫെസ്റ്റ്@ടാഗോർ ==
വിജ്ഞാനത്തിന്റെയും നൂതനാശയനിർമിതിയുടേയും
സാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാവർക്കും
പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്രവിജ്നോത്സവം
ആഗസ്റ്റ് 12 മുതൽ 15 വരെ ടാഗോർ തിയേറ്ററിൽ
കൊണ്ടാടി.ഇതോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ പ്രത്യേക
അസംബ്ലി, ഐറ്റികോർണർ , പോസ്റ്റർരചന മത്സരം എന്നിവ
സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിൽനിന്നും 9-ാം ക്ലാസിലെ
അംഗങ്ങൾ ആഗസ്റ്റ് 15 ന് ടാഗോർ തിയേറ്റർ സന്ദർശിച്ചു. നമ്മുടെ
വിദ്യാലയത്തിൽനിന്നും സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത മാസ്റ്റർ
പവിത്.എ.രാജീവ് പ്രസ്തുതദിവസങ്ങളിൽ ടാഗോർ തിയേറ്ററിൽ
സജീവമായിരുന്നു.
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962374" എന്ന താളിൽനിന്ന് ശേഖരിച്ചത്