Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
<small>ഗൈഡിംങ്ങ്, റെഡ് ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വളരെയധികം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരം വിവിധ ചാർട്ടുകൾ കൊണ്ട് അലങ്കരിക്കുകയും എല്ലാ ക്ലാസ്സുകളിലും ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി പാലനത്തിനായുള്ള നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്ന ചാർട്ടുകൾ ക്രമീകരിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് പൂന്തോട്ടം നിർമ്മാണത്തിന് ഗൈഡിംങ്ങ് കുട്ടികൾ തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് ശ്രീ ജോണി അധ്യക്ഷത  നിർവഹിക്കുകയും പ്രകൃതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി   ലിറ്റിൽ എം.പി, ഡെപ്യൂട്ടി ശ്രീമതി എച്ച്.എം ശ്രീമതി ബ്ലെസി കുരുവിള എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീമതി ലിറ്റിൽ ടീച്ചർ  ഈ മീറ്റിങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.നിരഞ്ജന സൗമ്യ എന്നീ കുട്ടികൾ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു പരിസ്ഥിതിയെ കുറിച്ചുള്ള ഗാനാലാമനം ഏറെ ശ്രദ്ധേയമായി. CWSN വിദ്യാർഥി ആരതി  മോഹനൻ അതിമനോഹരമായ പ്രസംഗം അവതരിപ്പിച്ചത് ഏവരെയും അതിശയിപ്പിച്ചു.പ്രകൃതി സംരക്ഷണ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഒത്തുചേർന്ന ഏറ്റുചൊല്ലി. റെഡ് ക്രോസ്സിലെ കുട്ടികൾ നിർധനരായ അഞ്ചു  മുതൽ 10 വരെയുള്ള കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. സ്കൂളിന്റെ മുൻവശത്ത് തണൽ വൃക്ഷമായ ലക്ഷ്മി തരു വീശിഷ്ട വ്യക്തികൾ ചേർന്ന് നട്ടത് വേറിട്ട പ്രവർത്തനം ആയിരുന്നു.. 9C യിലെ അലോണ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു പത്തുമണിയോടെ യോഗം അവസാനിച്ചു.</small>

== വായനാദിനം ==
== വായനാദിനം ==
'''ജൂൺ 19''' വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന മീറ്റിംഗിൽ  എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.  9C യിലെ മനാക്ക ഏവർക്കും സ്വാഗതം ആശംസിച്ചു.നമ്മുടെ സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ  ടീച്ചർ വായനദിന ആശംസകൾ നേർന്നു.പ്രാസംഗികയും കഥാകാരിയും ആയ ശ്രീമതി മീര വായനദിന സന്ദേശം നൽകി. 9j യിലെ അഞ്ജന ജെ എസ് അതിമനോഹരമായ വായനദിന പ്രസംഗം കാഴ്ചവച്ചു. മലയാളത്തനിമയാർന്ന നാടൻപാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.9I യിലെ ദേവതീർത്ഥ  പ്രശസ്ത കൃതിയായ ആൽക്കമിസ്റ്റ് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി.ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷാ വിഷയങ്ങളിലും കുട്ടികൾ വിവിധ പരിപാടികൾ നടത്തി. വായനാ മരവും പ്ലക്കാടുകളും കൊണ്ട് സ്കൂൾ അലങ്കരിച്ചു.  7D യിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ശ്രീമതി ലിറ്റിൽ ടീച്ചർ പ്രകാശനം ചെയ്തു. 9Cയിലെ അലോന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു .
<small>'''ജൂൺ 19''' വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന മീറ്റിംഗിൽ  എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.  9C യിലെ മനാക്ക ഏവർക്കും സ്വാഗതം ആശംസിച്ചു.നമ്മുടെ സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ  ടീച്ചർ വായനദിന ആശംസകൾ നേർന്നു.പ്രാസംഗികയും കഥാകാരിയും ആയ ശ്രീമതി മീര വായനദിന സന്ദേശം നൽകി. 9j യിലെ അഞ്ജന ജെ എസ് അതിമനോഹരമായ വായനദിന പ്രസംഗം കാഴ്ചവച്ചു. മലയാളത്തനിമയാർന്ന നാടൻപാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.9I യിലെ ദേവതീർത്ഥ  പ്രശസ്ത കൃതിയായ ആൽക്കമിസ്റ്റ് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി.ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷാ വിഷയങ്ങളിലും കുട്ടികൾ വിവിധ പരിപാടികൾ നടത്തി. വായനാ മരവും പ്ലക്കാടുകളും കൊണ്ട് സ്കൂൾ അലങ്കരിച്ചു.  7D യിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ശ്രീമതി ലിറ്റിൽ ടീച്ചർ പ്രകാശനം ചെയ്തു. 9Cയിലെ അലോന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു .
</small>
 
== അന്താരാഷ്ട്ര യോഗ ദിനം ==
== അന്താരാഷ്ട്ര യോഗ ദിനം ==
'''ജൂൺ 21''' ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പ്രദർശനവും പ്രസംഗവും സംഘടിപ്പിച്ചു. ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിർത്തുന്നതിന് യോഗയുടെ ഗുണങ്ങളെയും പ്രാധാന്യത്തെയും കുറിച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. യോഗ പരിശീലകൻ വിവിധ പോസുകളുടെയും സ്വീക്വൻസുകളുടെയും പ്രദർശനം നയിച്ചു. അതേസമയം യോഗയുടെ ഉത്ഭവവും തത്വചിന്തയും എടുത്തു കാണിച്ചു. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു.

1,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962294" എന്ന താളിൽനിന്ന് ശേഖരിച്ചത്