"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
19:30, 6 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
[[പ്രമാണം:43078-MEDIA TRAINING.jpg|നടുവിൽ|ലഘുചിത്രം|മീഡിയ ട്രെയിനിംഗ്]] | [[പ്രമാണം:43078-MEDIA TRAINING.jpg|നടുവിൽ|ലഘുചിത്രം|മീഡിയ ട്രെയിനിംഗ്]] | ||
BMI കണ്ടെത്താനുള്ള ആപ്പ് ഉപയോഗിച്ച് മറ്റ് ക്ലബ്ബുകളുമായി ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും BMI കണ്ടെത്തി അക്കാദമിക് മാസ്ടർപ്ലാനിലെ പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. | BMI കണ്ടെത്താനുള്ള ആപ്പ് ഉപയോഗിച്ച് മറ്റ് ക്ലബ്ബുകളുമായി ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും BMI കണ്ടെത്തി അക്കാദമിക് മാസ്ടർപ്ലാനിലെ പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. | ||
[[പ്രമാണം:43078-LK SCHOOLCAMP.jpg|ഇടത്ത്|ലഘുചിത്രം]] | |||
യൂണിറ്റ്തല ക്യാമ്പ് 2023 സെപ്റ്റംബർ 2 ന് സ്കൂളിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ആർ പി ആയിരുന്നു. ഓണാവധിക്കു നടന്ന ക്യമ്പിന്റെ പ്രമേയം ഓണം തന്നെ ആയിരുന്നു. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസ നിർമ്മാണവും പൂവേപൊലിപൂവേ എന്ന ഗെയിം സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമ്മാണവും പായസംകൂട്ടി ഉച്ചഭക്ഷണവും എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു. |