"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:10, 6 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
[[പ്രമാണം:40031-spcday1-2023.jpg|നടുവിൽ|ചട്ടരഹിതം|628x628ബിന്ദു]] | [[പ്രമാണം:40031-spcday1-2023.jpg|നടുവിൽ|ചട്ടരഹിതം|628x628ബിന്ദു]] | ||
== '''ദേശഭക്തിഗാന മത്സരം''' == | |||
ചടയമംഗലം സബ് ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പച്ചയിൽ ശശിധരൻ ഫൗണ്ടേഷൻ ഇന്ന് നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കടയ്ക്കൽ GVHSS ടീമുകൾ | |||
[[പ്രമാണം:40031-GROUPSONG-PACHAYIL-1.jpg|ഇടത്ത്|ലഘുചിത്രം|380x380ബിന്ദു|'''ഒന്നാം സ്ഥാനം''' ]] | |||
[[പ്രമാണം:40031-GROUPSONG-PACHAYIL-2.jpg|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|'''രണ്ടാം സ്ഥാനം''' ]] | |||
== '''മെഹന്തി ഫെസ്റ്റ്''' == | |||
ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽഈദ് മായി ബന്ധപ്പെട്ട് മെഹന്തി ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുകയും ഒപ്പം ദഫ് മുട്ട് ,ഒപ്പന, മാപ്പിളപ്പാട്ട് എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:40031-mehandifest1-2023.jpg|ചട്ടരഹിതം|500x500ബിന്ദു]] [[പ്രമാണം:40031-mehandifest-2023.jpg|ചട്ടരഹിതം|500x500ബിന്ദു]] <gallery widths="200" heights="410"> | |||
പ്രമാണം:Artimage.jpg | |||
പ്രമാണം:Artimage2.jpg | |||
പ്രമാണം:Artimage1.jpg | |||
പ്രമാണം:Artimage3.jpg | |||
</gallery> | |||
== '''ലഹരിവിരുദ്ധ ദിനം''' == | == '''ലഹരിവിരുദ്ധ ദിനം''' == | ||
Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി. | Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി. |