Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
=='''ജൻഡർ ബോധവൽക്കരണ ക്ലാസ്'''==
=='''ജൻഡർ ബോധവൽക്കരണ ക്ലാസ്'''==
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ GRC യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ നടന്ന ജൻഡർ ബോധവൽക്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിൽ ശ്രീജ അനിൽ നയിക്കുന്നു. CDS ചെയർപേഴ്സൺ  എ രാജേശ്വരി CDS വൈസ് ചെയർപേഴ്സൺ  സി ഇന്ദിരാഭായി എന്നിവർ പങ്കെടുത്തു.[[പ്രമാണം:40031-GENDERAWARENESS.jpg|നടുവിൽ|ചട്ടരഹിതം|580x580ബിന്ദു]]
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ GRC യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ നടന്ന ജൻഡർ ബോധവൽക്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിൽ ശ്രീജ അനിൽ നയിക്കുന്നു. CDS ചെയർപേഴ്സൺ  എ രാജേശ്വരി CDS വൈസ് ചെയർപേഴ്സൺ  സി ഇന്ദിരാഭായി എന്നിവർ പങ്കെടുത്തു.[[പ്രമാണം:40031-GENDERAWARENESS.jpg|നടുവിൽ|ചട്ടരഹിതം|580x580ബിന്ദു]]
== '''എസ് പി സി പാസിംഗ് ഔട്ട് പരേഡ്''' ==
[[പ്രമാണം:40031-SPC-PASSINGOUT-2023.jpg|ചട്ടരഹിതം|448x448ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:40031-SPC-PASSINGOUT1-2023.jpg|നടുവിൽ|ചട്ടരഹിതം|416x416px]]
കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ 2021-23വർഷത്തെ SPC കേഡറ്റുകളുടെ  passing out parade Student പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡൽ ഓഫീസറും DYSP യുമായ  ജോസ് നിർവഹിച്ചു.
        കുട്ടികളിൽ സഹജീവി സ്നേഹവും അച്ചടക്കവും ഉത്തരവാദിത്തബോധ വുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച SPC പദ്ധതി 2010 മുതൽ തന്നെ നമ്മുടെ സ്കൂളിൽ ആരംഭിച്ചു.രാജ്യത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന ഈ അഭിമാന പദ്ധതി നമ്മുടെ സ്കൂളിൽ നിന്ന് 12 ബാച്ചുകൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി.സ്കൂൾ PTA പ്രസിഡന്റ്‌  തങ്കരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കടക്കൽ SHO  രാജേഷ്,DNO രാജീവ്‌, പ്രിൻസിപ്പാൾ  നജീം, വാർഡ് അംഗം  സബിത,PTA അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു
== '''Spc ദിനം'''  ==
Spc ദിനത്തിന്റെ ഭാഗമായി  കടയ്ക്കൽ  SHO രാജേഷ്  പതാക ഉയർത്തുന്നു.
[[പ്രമാണം:40031-spcday-2023.jpg|ഇടത്ത്‌|ചട്ടരഹിതം|331x331ബിന്ദു]]
[[പ്രമാണം:40031-spcday1-2023.jpg|നടുവിൽ|ചട്ടരഹിതം|628x628ബിന്ദു]]
== '''ലഹരിവിരുദ്ധ ദിനം''' ==
  Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:40031-antidrugday-spc1-2023.jpg|ചട്ടരഹിതം|333x333ബിന്ദു]]                                                                          [[പ്രമാണം:40031-antidrugday-spc-2023.jpg|ചട്ടരഹിതം|350x350ബിന്ദു]]
=='''ഉപഹാര സമർപ്പണം'''==
=='''ഉപഹാര സമർപ്പണം'''==
[[പ്രമാണം:40031-farewell-deopunalur.jpg|നടുവിൽ|ചട്ടരഹിതം|588x588ബിന്ദു]]QIP DD ആയി പ്രൊമോഷൻ ലഭിച്ച  പുനലൂർ  DEO റസീന ടീച്ചർക്ക്‌ കടക്കൽ ഗവ ഹൈസ്കൂൾ ഉപഹാരം നല്കിയപ്പോൾ
[[പ്രമാണം:40031-farewell-deopunalur.jpg|നടുവിൽ|ചട്ടരഹിതം|588x588ബിന്ദു]]QIP DD ആയി പ്രൊമോഷൻ ലഭിച്ച  പുനലൂർ  DEO റസീന ടീച്ചർക്ക്‌ കടക്കൽ ഗവ ഹൈസ്കൂൾ ഉപഹാരം നല്കിയപ്പോൾ
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961442" എന്ന താളിൽനിന്ന് ശേഖരിച്ചത്