Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:
ഓണാഘോഷ പരിപാടികൾ പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ  അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ  കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.

<gallery mode="packed" heights="200">  
<gallery mode="packed" heights="200">  
പ്രമാണം:36035 onam2311.JPG
പ്രമാണം:36035 onam2312.JPG
പ്രമാണം:36035 onam2313.JPG
പ്രമാണം:36035 onam2314.jpg
പ്രമാണം:36035 onam2315.JPG
</gallery>
</div>
==2023 സെപ്റ്റംബർ 5 ദേശിയ അധ്യാപകദിന ആഘോഷം==
<div align="justify">
സെപ്റ്റംബർ 5 ദേശിയ അധ്യാപകദിനത്തിൽ
ദേശിയ അവാർഡ് ജേതാവായ എം ആർ സി നായർ സാറിനെയും, സംസ്ഥാന അവാർഡ് ജേതാവും സ്കൂൾ മുൻ അധ്യാപകനുമായ നാരായണ കുറുപ്പ് സാറിനെയും അനുമോദോച്ചു.
സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു, എച്ച്.എം എ എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ്കുമാർ കൈലാസം, മാതൃസംഗമം കൺവീനർ ഫസീല ബീഗം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ബിജു കുമാർ, ശ്രീകല, അമ്പിളിപ്രം, സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ,
സി എസ് ഹരികൃഷ്ണൻ, സീനിയർ അദ്ധ്യാപകരായ ബി കെ ബിജു, ടി ഉണ്ണികൃഷ്ണൻ, ബി ശ്രീപ്രകാശ്,ബിനു സി.ആർ  തുടങ്ങിയവർ പങ്കെടുത്തു.
<gallery mode="packed" heights="200">
പ്രമാണം:36035 spt5.jpg
പ്രമാണം:36035 sept 52.jpg
പ്രമാണം:36035 sept3.jpg
</gallery>
</gallery>
</div>
</div>
2,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961273" എന്ന താളിൽനിന്ന് ശേഖരിച്ചത്