"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== സ്കൂൾതല ക്യാമ്പ്‌ ==
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=42050
|സ്കൂൾ കോഡ്=42050
വരി 14: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
ലിറ്റിൽകൈറ്റ്സ്  2022-2025  ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്‌ സെപ്റ്റംബർ 2 ,ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു.ഹെഡ് മിസ്ട്രസ് റീമ ടീച്ചർ ഉത്‌ഘാടനം നിർവഹിച്ചു .ജി.എച്ച് .എച്ച് .എസ് .എസ് കിളിമാനൂർ സ്കൂളിലെ അദ്ധ്യാപകൻ ശ്രീമാൻ .മുഹമ്മദ് റാസി ആണ് റിസോഴ്സ്‌ പേഴ്സൺ ആയി എത്തിയത് .ഓണാഘോഷത്തിന്റെ ഭാഗമായി താളമേളങ്ങളുടെ നിർമാണം ഡിജിറ്റലായി കുട്ടികൾ തന്നെ നടത്തി.അനിമേഷൻ ,പ്രോഗ്രാമിങ് മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത് .
1,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961135" എന്ന താളിൽനിന്ന് ശേഖരിച്ചത്