Jump to content
സഹായം

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

camponam
No edit summary
(camponam)
വരി 1: വരി 1:
{{Lkframe/Header}}{{Infobox littlekites  
{{Lkframe/Header}}ക്യാമ്പോണം
 
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്നഡിജിറ്റൽ ക്യാമ്പോണം
 
എടത്തനാട്ടുകര ഗവൺമെന്റ്ഓറിയന്റൽ ഹൈസ്കൂളിൽ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി
 
സംഘടിപ്പിച്ചു.ഒമ്പതാം ക്ലാസിന്റെ ഏകദിന ക്യാമ്പിൽ 42 കുട്ടികൾ പങ്കെടുത്തുഓണാഘോഷത്തെ
 
അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനങ്ങൾ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താർ,
 
പി ടി എ പ്രസിഡന്റ് കരീംപടുകുണ്ടിൽ,പ്രധാന അധ്യാപകൻ പി റഹമത്ത്‌ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
 
ഓണം എന്ന പ്രധാന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്.
 
സ്ക്രാച്ച് ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം,
 
കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ ചിത്രങ്ങൾ,
 
പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയും ആയിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.
 
തുടർ ക്യാമ്പുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡ പ്രവർത്തനങ്ങളുമായി
 
ബന്ധപ്പെട്ടതും എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനത്തിന് അവസരം നൽകുന്ന
 
വിധത്തിലും ക്രമീകരിച്ചു കൊണ്ടാണ് സ്കൂൾതല ക്യാമ്പ് അവസാനിച്ചത്  മാസ്റ്റർ ട്രെയിനർ എം കെ ഇക്ബാൽ
 
ക്ലാസ്സെടുത്തു ലിറ്റിൽ കൈ റ്റ്സ് അധ്യാപകരായ എ സുനിത. എം ജിജേഷ് എന്നിവർ നേതൃത്വം നൽകി
 
വിദ്യാർത്ഥികളായഎം സന,റഷ ഷെരീഫ്,പി എ ദേവിക,എൻ ശാമിൽ എന്നിവർ ക്യാമ്പിനെ
 
കുറിച്ച് സംസാരിച്ചു വിദ്യാർത്ഥികളിൽ താൽപര്യവും ആത്മവിശ്വാസവും വളരെ നല്ല രീതിയിൽ
 
പകരാൻ ക്യാമ്പ് സഹായിച്ചു എന്ന് അവർ അഭിപ്രായപ്പെട്ടു{{Infobox littlekites  
|സ്കൂൾ കോഡ്=21096
|സ്കൂൾ കോഡ്=21096
|അധ്യയനവർഷം=2022-25
|അധ്യയനവർഷം=2022-25
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960708" എന്ന താളിൽനിന്ന് ശേഖരിച്ചത്