ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,548
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{LKsubpage/Pages}} | {{LKsubpage/Pages}} | ||
[[പ്രമാണം:LKCam2023- EKM.jpg|thumb|പ്രോഗ്രാം]] | [[പ്രമാണം:LKCam2023- EKM.jpg|thumb|പ്രോഗ്രാം]] | ||
സ്കൂൾ തലം ,ഉപജില്ലാ തലം,ജില്ലാ തലം എന്നീ ഘട്ടങ്ങളിലൂടെ കടന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കാണ് സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. 2021-24ബാച്ചിന്റെ ലിറ്റിൽ കൈറ്റ് ദ്വിദിന സഹവാസ ക്യാമ്പ് 2023 മെയ് 15,16തീയതികളിൽ എറണാകുളം കളമശ്ശേരിയിലെ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നടക്കുകയുണ്ടായി.സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന വിവിധ മേഖലകളിലെ പ്രമുഖരുടെ ക്ളാസ്സുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.ലിറ്റിൽ കൈറ്റ് പൂർവ്വവിദ്യാർത്ഥികൾ കൂടി റിസോഴ്സ് | സ്കൂൾ തലം, ഉപജില്ലാ തലം, ജില്ലാ തലം എന്നീ ഘട്ടങ്ങളിലൂടെ കടന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കാണ് സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. 2021-24ബാച്ചിന്റെ ലിറ്റിൽ കൈറ്റ് [[:പ്രമാണം:Program Chart 2023 LKCamp EKM.pdf|ദ്വിദിന സഹവാസ ക്യാമ്പ് 2023 മെയ് 15,16തീയതികളിൽ]] എറണാകുളം കളമശ്ശേരിയിലെ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നടക്കുകയുണ്ടായി. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന വിവിധ മേഖലകളിലെ പ്രമുഖരുടെ ക്ളാസ്സുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി. ലിറ്റിൽ കൈറ്റ് പൂർവ്വവിദ്യാർത്ഥികൾ കൂടി റിസോഴ്സ് പേഴ്സൺമാരായി ക്ളാസ്സുകൾ നയിച്ചത് കുട്ടികൾക്ക് പ്രചോദനം ഉളവാക്കുന്നതായിരുന്നു. സയ റോബോട്ട്, 3ഡി പ്രിന്റിങ്, കർഷകർക്ക് പ്രയോജനപ്രദമായ ഡ്രോൺ ഇവയെ നേരിട്ട് ക്യാമ്പിൽ കണ്ടത് കുട്ടികളിൽ കൗതുകം ജനിപ്പിക്കുന്ന കാഴ്ചയായി. | ||
വിവിധ ജില്ലകളിൽ നിന്നും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ ചുവടെ പട്ടികയിൽ ചേർത്തിരിക്കുന്നു. | വിവിധ ജില്ലകളിൽ നിന്നും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ ചുവടെ പട്ടികയിൽ ചേർത്തിരിക്കുന്നു. |
തിരുത്തലുകൾ