Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 3: വരി 3:
== ചന്ദ്രയാൻ 3 ==
== ചന്ദ്രയാൻ 3 ==
കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ്  എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു .  

[[പ്രമാണം:17092-chandrayaan3-1.jpg|ഇടത്ത്‌|ലഘുചിത്രം|261x261ബിന്ദു|[[പ്രമാണം:17092-chandrayaan3-3.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-2.jpg|ഇടത്ത്‌|ലഘുചിത്രം|266x266ബിന്ദു]][[പ്രമാണം:17092-chandrayaan3-7.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-10.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-11.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:17092-chandrayaan3-13.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-15.jpg|ഇടത്ത്‌|ലഘുചിത്രം]]]]]]
<gallery mode="packed-hover">
[[പ്രമാണം:17092-chandrayaan3-4.jpg|ലഘുചിത്രം|[[പ്രമാണം:17092-chandrayaan3-5.jpg|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-6.jpg|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-8.jpg|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-9.jpg|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-12.jpg|ലഘുചിത്രം]][[പ്രമാണം:17092-chandrayaan3-14.jpg|ലഘുചിത്രം]]]]
[[പ്രമാണം:17092-chandrayaan3-1.jpg
 
[[പ്രമാണം:17092-chandrayaan3-3.jpg
 
[[പ്രമാണം:17092-chandrayaan3-2.jpg
 
[[പ്രമാണം:17092-chandrayaan3-7.jpg
 
[[പ്രമാണം:17092-chandrayaan3-10.jpg
 
[[പ്രമാണം:17092-chandrayaan3-11.jpg
 
[[പ്രമാണം:17092-chandrayaan3-13.jpg
 
[[പ്രമാണം:17092-chandrayaan3-15.jpg
 
[[പ്രമാണം:17092-chandrayaan3-4.jpg
 
[[പ്രമാണം:17092-chandrayaan3-5.jpg
 
[[പ്രമാണം:17092-chandrayaan3-6.jpg
 
[[പ്രമാണം:17092-chandrayaan3-8.jpg
 
[[പ്രമാണം:17092-chandrayaan3-9.jpg
 
[[പ്രമാണം:17092-chandrayaan3-12.jpg
 
[[പ്രമാണം:17092-chandrayaan3-14.jpg
 
</gallery>
 
== വിംഗ്സ് ലീഡർഷിപ് ക്യാമ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== വിംഗ്സ് ലീഡർഷിപ് ക്യാമ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക] ==
കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും മെയ്‌ 16,17,18,30,31 തീയതികളിലായി  ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. ഗോൾ സെറ്റിങ്, ഹാപ്പി ലേണിംഗ്, സെൽഫ് അവെയർനെസ്സ്, തീയേറ്റർ വർക് ഷോപ്, ഇഫക്റ്റീവ് കമ്മ്യൂണിക്കേഷൻ, സ്‌ട്രെങ്ത് ഓഫ് അഡോൾസ്സന്റ്സ് എന്നീ 6 വിഷയങ്ങൾ ആണ് ക്യാമ്പിൽ ചർച്ച ചെയ്തത്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗത്ഭരായ ടെയിനർമാർ ആണ് പരിശീലനം നൽകിയത്. 262 കുട്ടികൾ 5 ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ പങ്കെടുത്തു.  കുട്ടികളിൽ ലക്ഷ്യബോധം, പഠനാഭിരുചി എന്നിവ വളർത്തുന്നതിനും മാനസികോല്ലാസം നേടുന്നതിനും പ്രസ്തുത ക്യാമ്പിലൂടെ സാധിച്ചു.[[പ്രമാണം:17092 wings.jpg|ലഘുചിത്രം|321x321ബിന്ദു]][[പ്രമാണം:17092 wings hs.jpg|ഇടത്ത്‌|ലഘുചിത്രം|197x197ബിന്ദു]][[പ്രമാണം:17092 wings up.jpg|ഇടത്ത്‌|ലഘുചിത്രം|243x243ബിന്ദു]]
കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥിനികൾക്കും മെയ്‌ 16,17,18,30,31 തീയതികളിലായി  ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. ഗോൾ സെറ്റിങ്, ഹാപ്പി ലേണിംഗ്, സെൽഫ് അവെയർനെസ്സ്, തീയേറ്റർ വർക് ഷോപ്, ഇഫക്റ്റീവ് കമ്മ്യൂണിക്കേഷൻ, സ്‌ട്രെങ്ത് ഓഫ് അഡോൾസ്സന്റ്സ് എന്നീ 6 വിഷയങ്ങൾ ആണ് ക്യാമ്പിൽ ചർച്ച ചെയ്തത്. കേരളത്തിലെ അറിയപ്പെടുന്ന പ്രഗത്ഭരായ ടെയിനർമാർ ആണ് പരിശീലനം നൽകിയത്. 262 കുട്ടികൾ 5 ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ പങ്കെടുത്തു.  കുട്ടികളിൽ ലക്ഷ്യബോധം, പഠനാഭിരുചി എന്നിവ വളർത്തുന്നതിനും മാനസികോല്ലാസം നേടുന്നതിനും പ്രസ്തുത ക്യാമ്പിലൂടെ സാധിച്ചു.
[[പ്രമാണം:17092 wings.jpg|ലഘുചിത്രം|321x321ബിന്ദു]][[പ്രമാണം:17092 wings hs.jpg|ഇടത്ത്‌|ലഘുചിത്രം|197x197ബിന്ദു]][[പ്രമാണം:17092 wings up.jpg|ഇടത്ത്‌|ലഘുചിത്രം|243x243ബിന്ദു]]

2,189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1943430" എന്ന താളിൽനിന്ന് ശേഖരിച്ചത്