"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല (മൂലരൂപം കാണുക)
16:05, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2023→പെരുമൺ ചിത്രപ്രദർശനം
വരി 2,712: | വരി 2,712: | ||
ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം 29.7.22 1.30 പി.എം ന് കുട്ടികൾ ചെയ്തു. ഇത് കുട്ടികൾക്ക് ദുരന്തത്തെ പറ്റിയുള്ള അവബോധം ഉണ്ടാക്കുവാൻ സാധിച്ചു. | ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം 29.7.22 1.30 പി.എം ന് കുട്ടികൾ ചെയ്തു. ഇത് കുട്ടികൾക്ക് ദുരന്തത്തെ പറ്റിയുള്ള അവബോധം ഉണ്ടാക്കുവാൻ സാധിച്ചു. | ||
== '''പ്രവർത്തനങ്ങൾ 2023-24''' == | |||
സ്കൂൾ ലൈബ്രറിയുടെ 2023-2024 വർഷത്തെ പ്രവർത്തനങ്ങൾ വായനാദിനത്തിൽ ആരംഭിച്ചു. സ്കൂൾ ലൈബ്രറിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വായന വാരാചരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചത് സ്കൂൾ മുൻ അധ്യാപിക ശ്രീമതി വത്സമ്മ മാത്യു ടീച്ചർ ആണ്. വായനാദിനത്തിനോട് അനുബന്ധിച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം കവിത രചനാ മത്സരം, കഥാരചനാ മത്സരം എന്നിവ നടത്തി. | |||
=== ക്വിസ് മത്സരം === | |||
ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും എച്ച് എസ് വിഭാഗത്തിൽ നിന്നും ഒന്ന് സ്ഥാനം ലഭിച്ച കുട്ടികൾ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ജൂലൈ 11ന് ജനസംഖ്യാ ദിനത്തിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി. | |||
=== കവിത രചനാ മത്സരം === | |||
വിദ്യാർത്ഥികൾ തയ്യാറാക്കിയ കവിത രചനകൾ ഗ്രന്ഥശാലയിൽ പ്രദർശനത്തിന് ഉൾപ്പെടുത്തി. | |||
=== കഥാരചനാ മത്സരം === | |||
കുട്ടികളുടെ രചനാ ഭാവനകൾ വളർത്തുവാനായി കഥാരചനാ മത്സരം സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. | |||
=== കൈയ്യെഴുത്ത് മാസിക നിർമ്മാണം === | |||
വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ലൈബ്രറിയുടെ നേതൃത്വത്തിൽ പതിപ്പുകൾ ആക്കുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികൾ പുസ്തകം എടുത്ത വായിക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. | |||
<gallery mode="packed-hover" heights="180"> | <gallery mode="packed-hover" heights="180"> |