"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:02, 18 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2023→ലോക നാട്ടറിവ് ദിനം 22.8.21
വരി 2,708: | വരി 2,708: | ||
ആറൻമുള കണ്ണാടി ,വള്ളസദ്യ ,വള്ളംകളി, വള്ളപ്പാട്ട്, പള്ളിയോടം ,ദേവീ ക്ഷേത്രം, ആറന്മുള ക്ഷേത്രം, വിവിധ സ്കൂളുകളുടെ ചരിത്രം തുടങ്ങിയവയെ കുറിച്ചും, മഹദ് വൃക്തിത്വങ്ങളായ മഹാകവി കെ വി സൈമൺ ,മൂത്താംപാക്കൽ ഉപദേശി എന്നിവരെ പറ്റിയും ലഭിച്ച അറിവുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ക്ലാസ്സ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുക വഴി സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ നാട്ടറിവ് വിദ്യാർത്ഥികളിൽ എത്തിക്കാൻ സാധിച്ചു. | ആറൻമുള കണ്ണാടി ,വള്ളസദ്യ ,വള്ളംകളി, വള്ളപ്പാട്ട്, പള്ളിയോടം ,ദേവീ ക്ഷേത്രം, ആറന്മുള ക്ഷേത്രം, വിവിധ സ്കൂളുകളുടെ ചരിത്രം തുടങ്ങിയവയെ കുറിച്ചും, മഹദ് വൃക്തിത്വങ്ങളായ മഹാകവി കെ വി സൈമൺ ,മൂത്താംപാക്കൽ ഉപദേശി എന്നിവരെ പറ്റിയും ലഭിച്ച അറിവുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ക്ലാസ്സ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുക വഴി സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ നാട്ടറിവ് വിദ്യാർത്ഥികളിൽ എത്തിക്കാൻ സാധിച്ചു. | ||
== പെരുമൺ ചിത്രപ്രദർശനം == | |||
ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം 29.7.22 1.30 പി.എം ന് കുട്ടികൾ ചെയ്തു. ഇത് കുട്ടികൾക്ക് ദുരന്തത്തെ പറ്റിയുള്ള അവബോധം ഉണ്ടാക്കുവാൻ സാധിച്ചു. | |||