Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''സ്കൂൾ പ്രവേശനോത്സവം''' ==
'''2023 -24 സ്കൂൾ പ്രവേശനോത്സവം ഒത്തൊരുമയുടെ വിജയം ആയിരുന്നു. 2023 ലെ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ആഷ്‌ലി, ആരാധിക നായർ എന്നിവ൪ മുഖ്യാതിഥികൾ ആയിരുന്നു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ ടീച്ചർ സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ HM ശ്രീ രാജേഷ് ബാബു സർ,ബഹുമാനപ്പെട്ട അഡീഷണൽ HM ശ്രീമതി ഗീത ടീച്ചർ എന്നിവർ ദീപം തെളിയിക്കുകയും, കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.അതെ തുടർന്ന് മുഖ്യ അതിഥികളുമായി interaction എന്നിവ നടന്നു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും മധുര വിതരണം നടത്തി.'''
== '''പരിസ്ഥിതി ദിനാചാരണം''' ==
'''കുട്ടികൾ എക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രിയുടെ വീട് സന്ദർശിക്കുകയും, അദ്ദേഹവുമായി സംവദിക്കുകയും, വൃക്ഷത്തൈ നടുകയും ചെയ്തു.'''
'''പരിസ്ഥിതി ദിനാചാരണം സ്കൂൾ തലം'''
'''പരിസ്ഥിതി ദിനാചാരണം സ്കൂൾ തലം എക്കോക്ലബ്, ന്റെയും സയ൯സ്ക്ലബി ന്റെയും ആഭിമുഖ്യത്തിൽ നടന്നു.ഉദ്ഘാടകൻ Taxonomist ശ്രീ രാജ്‌കുമാർ സർ ആയിരുന്നു.സ്കൂൾ തല പോസ്റ്റർ രചന മത്സരം, കൊളാഷ് നിർമ്മാണം, പരിസ്തിഥി ദിനക്വിസ്(ക്ലാസ് തലം സ്കൂൾ തലം), എന്നിവ നടന്നു. വന സംരക്ഷണ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു. കുട്ടികൾ സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.'''
== '''വായന ദിനാചരണം''' ==
'''വായന ദിനാചരണവുമായി ബന്ധപ്പെട്ട് യു പി മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. ചിത്രരചന മത്സരം,  പി.എൻ പണിക്കർ ഡോക്യുമെന്ററി മത്സരം ഇ നടന്നു ക്വിസ് മത്സരം (ക്ലാസ് തലം, സ്കൂൾ തലം )ഇവ നടന്നു.. വിജയികളായവർക്ക് വായന ദിന അസംബ്ലിയിൽ വച്ച് സമ്മാനദാനം നടത്തി. വായന ദിന ഗാനം , വായന ദിനപ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ഇംഗ്ലീഷ് സ്റ്റോറി റിവ്യു, തമിഴ് തിരുക്കുറൽ, സംസ്കൃത ശ്ലോകം, എന്നിവയെല്ലാം ഉൾ പ്പെടുത്തിക്കൊണ്ടുള്ള മികച്ച ഒരു അസംബ്ലി ആയിരുന്നു.'''
== '''ലഹരി വിരുദ്ധ ദിനം''' ==
'''ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 26ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ,പ്ലക്കാർഡ് നിർമ്മാണം,കുട്ടികൾ സംയുക്തമായി അണിനിരന്ന ലഹരി വിരുദ്ധ റാലി, പ്രത്യേക സമ്മേളനം, കൊളാഷ് നിർമ്മാണം എന്നിവ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടന്നു.'''
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1942782" എന്ന താളിൽനിന്ന് ശേഖരിച്ചത്