"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(അടിസ്ഥാന സൗകര്യങ്ങൾ)
(ചെ.) (added Category:40049 using HotCat)
വരി 2: വരി 2:
[[പ്രമാണം:40049 school area.png|ലഘുചിത്രം]]

  നാല് സ്കൂൾ കെട്ടിടങ്ങളും വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉൾപ്പെട്ടതാണ്, ഈ സ്കൂളിൻറെ കെട്ടിട അടിസ്ഥാന സൗകര്യങ്ങൾ. സ്കൂൾ ഗ്രൗണ്ടിനോട്  ചേർന്ന് യുപി വിഭാഗത്തിന് ഒരു കെട്ടിടം ,ഹൈസ്കൂൾ വിഭാഗത്തിന് 3 ക്ലാസ് റൂമുകൾ അടങ്ങിയ ഒരു പുതിയ കെട്ടിടം, കമ്പ്യൂട്ടർ ലാബ്, ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന മധ്യഭാഗത്തുള്ള കെട്ടിടം ,ലൈബ്രറി, ലാബറട്ടറി, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠനമുറി, സൊസൈറ്റി, എന്നിവ ഉൾപ്പെടുന്ന പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടം എന്നിവയാണ് പ്രധാന നിർമിതികൾ. അഞ്ചൽ ആയുർ റോഡിന് സമീപമായി അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായി ഉണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യാനായി പാചകവാതകം മാത്രമുപയോഗിക്കുന്ന പാചകപ്പുര, പ്രത്യേകം കെട്ടിടത്തിലാണ്. മഴവെള്ള സംഭരണി ,ബയോ വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

[[വർഗ്ഗം:40049]]
146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1942346" എന്ന താളിൽനിന്ന് ശേഖരിച്ചത്