Jump to content
സഹായം

"ജി യു പി എസ് വള്ളിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഓഗസ്റ്റ് 2023
തിരുത്തലിനു സംഗ്രഹമില്ല
(കുട്ടികളുടെ എണ്ണത്തിൽ മാറ്റം വരുത്തി)
No edit summary
വരി 72: വരി 72:
'''സ്റ്റാർസ് വർണ്ണ കൂടാരം സ്നേഹ കൂടാരം'''
'''സ്റ്റാർസ് വർണ്ണ കൂടാരം സ്നേഹ കൂടാരം'''


പ്രീ പ്രൈമറി നവീകരണത്തിന്റെ ഭാഗമായി സ്നേഹ കൂടാരം ഒരുക്കി.സമഗ്ര ശിക്ഷ കേരളം വെള്ളാങ്ങല്ലൂർ ബി ആർ സി വഴി അനുവദിച്ച 10 ലക്ഷം രൂപയ്ക്കാണ് പണിപൂർത്തിയാക്കിയത്.പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ആയി 13 പ്രവർത്തന ഇടങ്ങളും ഒരുക്കി.വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം എം മുകേഷ് സ്നേഹ കൂടാരം നാടിന് സമർപ്പിച്ചു.ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പാർക്കും വിവിധ അനുഭവങ്ങളോടുകൂടിയ രണ്ട് ക്ലാസ് മുറികളും ഒരുക്കി.പാർക്കിൽ വിവിധ മൃഗങ്ങളുടെ രൂപങ്ങളും കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും വിവിധ ആഘോഷങ്ങളുടെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.ക്ലാസ് മുറിയിൽ ടിവിയും സജ്ജീകരിച്ചു.പാർക്കിനും ക്ലാസ് മുറിക്കും ഇടയിൽ റോഡും അതിൽ ഓടിക്കാൻ വാഹനങ്ങളും കുട്ടികൾക്ക് നൽകി.
പ്രീ പ്രൈമറി നവീകരണത്തിന്റെ ഭാഗമായി സ്നേഹ കൂടാരം ഒരുക്കി.സമഗ്ര ശിക്ഷ     കേരളം വെള്ളാങ്ങല്ലൂർ ബി ആർ സി വഴി അനുവദിച്ച 10 ലക്ഷം രൂപക്ക് 2023 ജൂൺ 30 ന് പ്രവർത്തനം ആരംഭിച്ചു.പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ആയി 13 പ്രവർത്തന ഇടങ്ങളും ഒരുക്കി.വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം എം മുകേഷ് സ്നേഹ കൂടാരം നാടിന് സമർപ്പിച്ചു.ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പാർക്കും വിവിധ അനുഭവങ്ങളോടുകൂടിയ രണ്ട് ക്ലാസ് മുറികളും ഒരുക്കി.പാർക്കിൽ വിവിധ മൃഗങ്ങളുടെ രൂപങ്ങളും കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും വിവിധ ആഘോഷങ്ങളുടെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.ക്ലാസ് മുറിയിൽ ടിവിയും സജ്ജീകരിച്ചു.പാർക്കിനും ക്ലാസ് മുറിക്കും ഇടയിൽ റോഡും അതിൽ ഓടിക്കാൻ വാഹനങ്ങളും കുട്ടികൾക്ക് നൽകി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1942171" എന്ന താളിൽനിന്ന് ശേഖരിച്ചത്