Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''ജില്ലാ ടീം സെലക്ഷൻ നേടി'''==
പെൺകുട്ടികൾക്കായുള്ള വയനാട് ജില്ലാ ഫുട്ബോൾ ടീമിലേക്ക് ( അണ്ടർ - 17 വിഭാഗം ) മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. ആൻജോ വിനോയ് , ഡോണ ബിജു, വൈഗ എസ്.നായർ എന്നിവരാണ് നേട്ടത്തിനർഹരായത്. വിജയികളെ പി.ടി എ യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.
<div><ul>
<li style="display: inline-block;"> [[File:15048-spo1.jpg|thumb|none|450px]] </li>
</ul></div> </br>
=='''സുബ്രതോ കപ്പ് ഫുട്ബാളിൽ മീനങ്ങാടിക്ക് തിളക്കമാർന്ന വിജയം'''==  
=='''സുബ്രതോ കപ്പ് ഫുട്ബാളിൽ മീനങ്ങാടിക്ക് തിളക്കമാർന്ന വിജയം'''==  
സുൽത്താൻ ബത്തേരി സബ്‌ജില്ലാ സുബ്രതോ കപ്പ് ഫൂട്ബാളിൽ മീനങ്ങാടി സ്‌ക്കൂളിന് തിളക്കമാർന്ന വിജയം. സെന്റ്.മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ മീനങ്ങാടി സ്‌കൂൾ ആധിപത്യം നിലനിർത്തി. അണ്ടർ 17 പെൺകുട്ടികൾ ,അണ്ടർ 14 ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ചമ്പ്യാന്മാരായി  

3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941959" എന്ന താളിൽനിന്ന് ശേഖരിച്ചത്