"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
21:31, 20 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2023→സ്വാതന്ത്ര്യോത്സവം 2023
വരി 1: | വരി 1: | ||
== സ്വാതന്ത്ര്യോത്സവം 2023 == | == സ്വാതന്ത്ര്യോത്സവം 2023 == | ||
[[പ്രമാണം:26074 freedomfest.jpg | [[പ്രമാണം:26074 freedomfest.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:26074.freedom fest 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഡിജിറ്റൽ സാങ്കേതികവിദ്യകളും വിജ്ഞാനവും മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയാണ്. എന്നാൽ എല്ലാവരിലേക്കും അതിൻറെ നേട്ടങ്ങൾ എത്തുന്നതിന് പകരം ഒരു ന്യൂനപക്ഷത്തിലേക്ക് ഈ നേട്ടങ്ങൾ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ലോകത്തുള്ളത് .തത്ഫലമായി അസമത്വം ലോകത്താകെ വർദ്ധിച്ചുവരുന്നു.ഈ പശ്ചാത്തലത്തിൽ അറിവിൻറെ സ്വതന്ത്രമായ ഒഴുക്കിന് ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യ എല്ലാ മനുഷ്യരുടെയും ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തി പ്രയോഗത്തിൽ കൊണ്ടുവരികയും ചെയ്യുക എന്നത് പുരോഗമന സാമൂഹ്യ മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ് .അത്തരത്തിൽ അറിവിന്റെ ജനാധിപത്യവൽക്കരണത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫസ്റ്റ് പരിപാടിയുടെ പ്രധാന ഉദ്ദേശം. | ഡിജിറ്റൽ സാങ്കേതികവിദ്യകളും വിജ്ഞാനവും മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയാണ്. എന്നാൽ എല്ലാവരിലേക്കും അതിൻറെ നേട്ടങ്ങൾ എത്തുന്നതിന് പകരം ഒരു ന്യൂനപക്ഷത്തിലേക്ക് ഈ നേട്ടങ്ങൾ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ലോകത്തുള്ളത് .തത്ഫലമായി അസമത്വം ലോകത്താകെ വർദ്ധിച്ചുവരുന്നു.ഈ പശ്ചാത്തലത്തിൽ അറിവിൻറെ സ്വതന്ത്രമായ ഒഴുക്കിന് ശക്തിപ്പെടുത്തുകയും സാങ്കേതികവിദ്യ എല്ലാ മനുഷ്യരുടെയും ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തി പ്രയോഗത്തിൽ കൊണ്ടുവരികയും ചെയ്യുക എന്നത് പുരോഗമന സാമൂഹ്യ മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതലയാണ് .അത്തരത്തിൽ അറിവിന്റെ ജനാധിപത്യവൽക്കരണത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫസ്റ്റ് പരിപാടിയുടെ പ്രധാന ഉദ്ദേശം. | ||