Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 389: വരി 389:
![[പ്രമാണം:21060-ramn1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-ramn1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-raman2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-raman2.jpg|ലഘുചിത്രം]]
|}
=== "അമൃതം  ആയുർവ്വേദം"ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ 12-08-2023 ===
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട്‌ ഘടകം  ജില്ലയിലെ ഹൈസ്കൂൾ  വിദ്യാർഥികൾക്കായി നടത്തിയ  "അമൃതം  ആയുർവ്വേദം"ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ യിൽ കർണകയമ്മൻ ഹയർ  സെക്കന്ററിസ്കൂൾ വിദ്യാർത്ഥികളായ ശ്രീകേഷ്. കെ, വിഘ്‌നേഷ്. ഡി എന്നിവരുൾപ്പെട്ട ടീം രണ്ടാം സ്ഥാനം  നേടി.12/8/2023 നു മോയൻ എൽ. പി സ്കൂളിൽ  വച്ച് നടന്ന അനുമോദന ചടങ്ങിൽ വിജയികൾക്കു 3000 രൂപ  ക്യാഷ്‌ അവാർഡ് , സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചു.സ്കൂൾ  അസ്സബ്ലിയിൽ വച്ചു വിജയികളെ പ്രത്യേകം അനുമോദിച്ചു.
{| class="wikitable"
![[പ്രമാണം:21060-sajitha.jpg|ലഘുചിത്രം]]
![[പ്രമാണം:21060-saa1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-saa2.jpg|ലഘുചിത്രം]]
|}
=== കളർ പാർട്ടി ===
{| class="wikitable"
![[പ്രമാണം:21060-col1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-col2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-cpl6.jpg|ലഘുചിത്രം]]
![[പ്രമാണം:21060-col4.jpg|ലഘുചിത്രം]]
|}
=== മികച്ച പ്രകടനത്തിനുള്ളട്രോഫിബഹുമാനപ്പെട്ടമന്ത്രി കൃഷ്ണൻ കുട്ടിഅവർകളിൽ നിന്നും ഏറ്റുവാങ്ങി  15-08-2023 ===
ഇന്ന് പാലക്കാട്‌ കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യദിനചടങ്ങിൽ അവിനാശ് കൃഷ്ണ യുടെ നേതൃത്വത്തിലുള്ള സ്കൗട്ട് ട്രൂപ്പ് പങ്കെടുത്തു. മികച്ച പ്രകടനത്തിനുള്ളട്രോഫി ബഹുമാനപ്പെട്ടമന്ത്രി കൃഷ്ണൻ കുട്ടിഅവർകളിൽ നിന്നും ഏറ്റുവാങ്ങി.
{| class="wikitable"
![[പ്രമാണം:21060-march sc4.jpg|ലഘുചിത്രം]]
![[പ്രമാണം:21060-krishnankutty.jpg|ലഘുചിത്രം]]
![[പ്രമാണം:21060-march sc5.jpg|ലഘുചിത്രം]]
|}
=== ട്രോഫി പ്രധാന അധ്യാപിക ലത ടീച്ചർക്ക് ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ കൈമാറുന്നു ===
ട്രോഫി പ്രധാന അധ്യാപിക ലത ടീച്ചർക്ക് ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ കൈമാറുന്നു
{| class="wikitable"
![[പ്രമാണം:21060-march sc1.jpg|ലഘുചിത്രം]]
![[പ്രമാണം:2100-march sc2.jpg|ലഘുചിത്രം]]
|}
=== സ്വാതന്ത്ര്യ ദിന ആഘോഷം ===
സ്വാതന്ത്രദിനം വർണ്ണാഭമായി ആഘോഷിച്ചു .പ്രധാന അദ്ധ്യാപിക ആർ ലത ദേശീയപതാക ഉയർത്തി .വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു .ജെ ആർ സി ,സ്കൗട്ട് വിഭാഗങ്ങളുടെ പരേഡ് ഉണ്ടായിരുന്നു
{| class="wikitable"
![[പ്രമാണം:21060-raju23.jpg|ലഘുചിത്രം]]
![[പ്രമാണം:21060-inde23.jpg|ലഘുചിത്രം]]
![[പ്രമാണം:21060-inde234.jpg|ലഘുചിത്രം]]
![[പ്രമാണം:21060-inde235.jpg|ലഘുചിത്രം]]
|}
പാലക്കാട്  കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ മൂത്താൻതറയിലെ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളും സ്കൂളിലെ ആർട്സ്  ക്ലബ്ബിന്റെ ഭാഗമായ നിറക്കൂട്ട് എന്ന ചിത്രകല ക്ലബ്ബിലെ വിദ്യാർത്ഥികളും ചേർന്ന്  സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി  പൂർത്തീകരിച്ച 20 മീറ്റർ വലിപ്പമുള്ള ബിഗ് ക്യാൻവാസ് രചന.ചിത്രകലാ അധ്യാപകനും JRC ഇൻചാർജു മായ അനൂപ് മാഷാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
{| class="wikitable"
![[പ്രമാണം:21060-canvas1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-canvas2.jpg|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941608" എന്ന താളിൽനിന്ന് ശേഖരിച്ചത്