Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഭിന്നശേഷി സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 4: വരി 4:
=ഭിന്നശേഷി സൗഹൃദ വിദ്യാലയം=
=ഭിന്നശേഷി സൗഹൃദ വിദ്യാലയം=


<p align="justify"><font color="black">പൊതുവിദ്യാഭ്യാസ വകുപ്പിലെ സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2009-10 വർഷം മുതൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റിസോഴ്സ് അധ്യാപികയുടെ സേവനം ലഭിച്ചിരുന്നു.മാനേജ്മെന്റിന്റെ യും പിടിഎയുടെയും റിസോഴ്സ് ടീച്ചറുടേയും പ്രത്യേക താൽപര്യത്തിന്റെയും അക്ഷീണ പ്രയത്നത്തിന് ഫലമായി 2012 ൽ കോഴിക്കോട് ജില്ലയിൽ ആദ്യമായി ഒരു എയ്ഡഡ് സ്കൂളിന് സർക്കാർ ഫ്രണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു റിസോഴ്സ് റൂമിന് ഫണ്ട് ലഭിക്കുകയും 2013 ജൂലൈ 19 പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇന്ന് ഒരു ഭിന്നശേഷി കുട്ടിക്കാവശ്യമായ എല്ലാ സഹായവും നൽകിക്കൊണ്ട് റിസോഴ്സ് ടീച്ചറുടെ സഹായത്തോടെ ഒരു ഭിന്നശേഷി സൗഹൃദ വിദ്യാലയം ആയി ഫാത്തിമാബീ മെമ്മോറിയൽ ഹൈസ്കൂൾ പ്രവർത്തിക്കുന്നു</font></p><p align="justify"></p>
<p align="justify"><font color="black">പൊതുവിദ്യാഭ്യാസ വകുപ്പിലെ സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2009-10 വർഷം മുതൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റിസോഴ്സ് അധ്യാപികയുടെ സേവനം ലഭിച്ചിരുന്നു.മാനേജ്മെന്റിന്റെ യും പിടിഎയുടെയും റിസോഴ്സ് ടീച്ചറുടേയും പ്രത്യേക താൽപര്യത്തിന്റെയും അക്ഷീണ പ്രയത്നത്തിന് ഫലമായി 2012 ൽ കോഴിക്കോട് ജില്ലയിൽ ആദ്യമായി ഒരു എയ്ഡഡ് സ്കൂളിന് സർക്കാർ ഫ്രണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു റിസോഴ്സ് റൂമിന് ഫണ്ട് ലഭിക്കുകയും 2013 ജൂലൈ 19 പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇന്ന് ഒരു ഭിന്നശേഷി കുട്ടിക്കാവശ്യമായ എല്ലാ സഹായവും നൽകിക്കൊണ്ട് റിസോഴ്സ് ടീച്ചറുടെ സഹായത്തോടെ ഒരു ഭിന്നശേഷി സൗഹൃദ വിദ്യാലയം ആയി ഫാത്തിമാബീ മെമ്മോറിയൽ ഹൈസ്കൂൾ പ്രവർത്തിക്കുന്നു</font></p>
 
== "ഹർഗർ തിരംഗ" ==
<p align="justify">"ഹർഗർ തിരംഗ" "സ്വതന്ത്ര സ്മരണാങ്കണം"  പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥിയായ ബെനഡിക്റ്റ് ബിജുവിന്റെ വീട്ടിൽ പോയി പതാക ഉയർത്തി. സ്കൂളിൽ വരാൻ കഴിയാത്ത ചലന പരിമിതിയുള്ള കുട്ടികളുടെ വീടുകളിൽ പോയി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് സ്കൂളിൽ വരാൻ കഴിയാത്ത പത്താം ക്ലാസിൽ പഠിക്കുന്ന ബെനഡിക്ട് ബിജു എന്ന കുട്ടിയുടെ വീട്ടിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി,10ബി ക്ലാസ് ടീച്ചർ  റിജുല സി പി  റിസോഴ്സ് ടീച്ചറായ റഹ്മത്ത്, വാർഡ് മെമ്പർ ബിന്ദു ജയൻ , വിദ്യാർത്ഥികൾ എന്നിവർ ഓഗസ്റ്റ് 14ന് രാവിലെതന്നെ വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിച്ചേരുകയും വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് പതാക ഉയർത്തുകയും ചെയ്തു .അതോടൊപ്പം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശഭക്തിഗാനം ചൊല്ലുകയും ചെയ്തു. തന്റെ അധ്യാപകരും കൂട്ടുകാരും വീട്ടിൽവന്ന് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തുന്നത് കണ്ടപ്പോൾ വിദ്യാർത്ഥിയുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു.[https://youtu.be/gZ6ntocapiQ കൂടുതൽ അറിയാൻ]</p>
==ചേർത്ത് നിർത്താം കരുതലോടെ==
==ചേർത്ത് നിർത്താം കരുതലോടെ==
[[പ്രമാണം:47045-SUJA 2.jpeg|ഇടത്ത്‌|ലഘുചിത്രം|262x262px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47045-SUJA_2.jpeg]]
[[പ്രമാണം:47045-SUJA 2.jpeg|ഇടത്ത്‌|ലഘുചിത്രം|262x262px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47045-SUJA_2.jpeg]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941230" എന്ന താളിൽനിന്ന് ശേഖരിച്ചത്