Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

postereq
(poster)
(postereq)
വരി 6: വരി 6:
സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി ഏറ്റവും പ്രശംസനീയമായ രീതിയിൽ ഇവിടെ നടക്കു ന്നുണ്ട്. 5 മുതൽ 8 വരെ ക്ലാസ്സിൽ പഠിക്കുന്ന അറുനൂറോളം കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കളാണ്.. പാൽ , മുട്ട വിതരണവും നടക്കുന്നുണ്ട്. ഭക്ഷണംപാകം ചെയ്യുന്നതിന് രണ്ട് സഹായികളുണ്ട്. പ്രത്യേക അവസരങ്ങളിൽ സ്പെഷ്യൽ അരി വിതരണവും നടക്കുന്നുണ്ട്. നല്ലൊരു പാചകപ്പുര സ്റ്റോർ മുറി ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചു.

== '''ലിറ്റിൽ കൈറ്റ്സ്''' ==
'''<big><u>പോസ്റ്റ൪ നി൪മ്മാണം</u></big>'''
'''ശ്രീ സിബി വർഗീസ്, ശ്രീമതി സിന്ധു ആൻഡ്രൂസ്''' എന്നീ അധ്യാപകരുടെ ശക്തമായ പിന്തുണയിൽ കുട്ടികൾ ആധുനിക സാങ്കേതിക വിദ്യ അഭ്യസിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഈ കുട്ടികളുടെ സഹായം തേടാറുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങളുടെ മികവ് അനുസരിച്ചാണ് മാർക്ക് നൽകപ്പെടുന്നത്.
[[പ്രമാണം:Screenshot 2023-08-18-20-26-06-862-edit com.whatsapp.jpg|പകരം=Poster|ലഘുചിത്രം|Lk Freedom Fest Poster]]
[[പ്രമാണം:Freedom fest Poster 2.jpg|പകരം=poster|ലഘുചിത്രം|Lk freedom fest poster]]
 
ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു.

'''പോസ്റ്റ൪ നി൪മ്മാണം'''
[[പ്രമാണം:Screenshot 2023-08-18-20-26-06-862-edit com.whatsapp.jpg|പകരം=Lk freedom fest|ലഘുചിത്രം|Lk Freedom Fest poster]]

== '''ലിറ്റിൽ കൈറ്റ്സ്''' ==
'''ശ്രീ സിബി വർഗീസ്, ശ്രീമതി സിന്ധു ആൻഡ്രൂസ്''' എന്നീ അധ്യാപകരുടെ ശക്തമായ പിന്തുണയിൽ കുട്ടികൾ ആധുനിക സാങ്കേതിക വിദ്യ അഭ്യസിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഈ കുട്ടികളുടെ സഹായം തേടാറുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങളുടെ മികവ് അനുസരിച്ചാണ് മാർക്ക് നൽകപ്പെടുന്നത്.

ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്ത്

252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941057" എന്ന താളിൽനിന്ന് ശേഖരിച്ചത്