"എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ (മൂലരൂപം കാണുക)
14:19, 18 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2023→ചരിത്രം
വരി 70: | വരി 70: | ||
കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര് അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര് അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര് | കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര് അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര് അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര് | ||
== ചരിത്രം == | == ചരിത്രം == | ||
കുടപ്പുള്ളി നീലകണ്ഠൻ നമ്പൂതിരി വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് 1946 സ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി വാങ്ങി. | കുടപ്പുള്ളി നീലകണ്ഠൻ നമ്പൂതിരി വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് 1946 സ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി വാങ്ങി. അവിട്ടത്തൂർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്. 1956 നീലകണ്ഠ നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് സ്കൂൾ ഭരണം നിലവിലുള്ള അധ്യാപകർക്ക് കൈമാറി 1960 ൽ കെ.ജി.നാരായണ അയ്യർ സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. നാരായണ അയ്യർ വിരമിച്ചപ്പോൾ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. 25 വർഷത്തിലധികം അദ്ദേഹം സ്കൂളിലെ മാനേജരായി പ്രവർത്തിച്ചു 1987 മുതൽ ശ്രീ എ സി എസ് വാര്യർ മാസ്റ്റർ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു ഇപ്പോൾ കെ.കെ കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ മാനേജാരായി പ്രവർത്തിക്കുന്നു..1966ൽ ഈ സ്ഥാപനം യുപി തലത്തിൽ നിന്നും ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ലാൽ ബഹുദൂർ ശാസ്ത്രിയുടെ ബഹുമാന സൂചകമായി ഈ സ്ഥാപനത്തിന് ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ എന്ന പേര് നൽകി . ഹൈസ്കൂളിന്റെ ആരംഭം മുതൽ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചുവന്നിരുന്ന ശ്രീ എ എൻ നീലകണ്ഠൻ നമ്പൂതിരി ,ശ്രീ സി ജെ ജോൺ , ശ്രീ ഇ എം പൗലോസ്, ശ്രി ടി എ പൊറിഞ്ചു, ശ്രീ കെ എൽ ആന്റണി ,പി കാർത്തികേയൻ, ശ്രീമതി ജെസ്സി ജോസഫ് ,ശ്രീ കെ എ മോഹനൻ, ശ്രീമതി വി ജി വിമലകുമാരി ,ശ്രീ കെ എ വൂഡ്രോ വിൽസൺ എന്നിവരും യുപി കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ച ശ്രീ എൻ ആർ വറീത്, ശ്രീ സി എം വരദരാജൻ നായർ ,ശ്രീ കെ ജി നാരായണ അയ്യർ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെയും മഹനീയ സേവനങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു. ഈ സ്കൂൾ രണ്ടായിരത്തിൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ പി കാർത്തികേയൻ മാസ്റ്ററാണ് പ്രഥമ പ്രിൻസിപ്പൽ. സയൻസ് ഹ്യൂമാനിറ്റീസ്,കോമേഴ്സ് എന്നി ബാച്ചുകൾ പ്രവർത്തിക്കുന്നു ഇപ്പോൾ പ്രിൻസിപ്പാൾ ഡോ. എ വി രാജേഷ് മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ മെജോ പോൾ മാസ്റ്ററും ആകുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |