Jump to content
സഹായം

"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 84: വരി 84:


ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്‌പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ബഹുമാനപെട്ട എച് എം വൃക്ഷത്തൈ നട്ടു .
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്‌പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ബഹുമാനപെട്ട എച് എം വൃക്ഷത്തൈ നട്ടു .
ജൂൺ ഏഴിന് കാട്ടാകട ബി ആർ സി യിലെ ശ്രീ സാജൻ സാറിന്റെയും ശ്രീമതി ജിഷയുടെയും നേതൃത്വത്തിൽ എൽ പി തല എസ് ആർ ജി നടത്തി.
ജൂൺ പന്ത്രണ്ടിന് രക്ഷിതാക്കളുടെ പഠനോപകാരണങ്ങളുടെ ശില്പശാല , എന്റെ സചിത്ര പുസ്തകം എന്ന പേരിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
ജൂൺ പത്തൊൻമ്പതു മുതൽ ഇരുപത്തിയാറു വരെയുള്ള വായനാവാരാചരണം യുവജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി ഉദ്‌ഘാടനം ചെയ്തു. യുവകവയിത്രി ശ്രീമതി റഹീന പേഴുംമൂട് മുഖ്യാതിഥി ആയിരുന്നു. സ്പെഷ്യൽ അസംബ്ലി, അക്ഷരദീപം തെളിയിക്കൽ, പോസ്റ്റർ രചന, കഥാരചന, ക്വിസ്, കവിതാരചന, വായനാമത്സരം, പുസ്തക പരിചയം, പുസ്തകപ്രദർശനം, കൈയ്യെഴുത്തുമാസികയുടെ പ്രദർശനം എന്നീ പരിപാടികൾ ഉണ്ടായിരുന്നു.
ജൂൺ ഇരുപത്തിഒന്ന് ഇന്റർനാഷണൽ യോഗദിനവുമായി ബന്ധപെട്ടു കോട്ടൂർ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ക്ലാസ്സെടുത്തു. കൂടാതെ എസ് എം സി അംഗമായ ശ്രീ വിൻസെന്റ് യോഗ ക്ലാസ്സെടുത്തു.
ജൂൺ ഇരുപത്തിമൂന്നിനു നടന്ന ആരോഗ്യദിന അസ്സെംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി.
ജൂൺ ഇരുപത്തിമൂന്നിനു എൽ പി തല ബാലസഭാ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
ജൂൺ ഇരുപത്തിയാറിനു നടന്ന ലിറ്റിൽ കൈറ്റ്സ് ന്റെ പ്രിലിമിനറി ക്യാമ്പന്റെ ഡി ആർ ജി ട്രെയിനിങ് കൈറ്റിന്റെ ഓഫീസിൽ വച്ച് നടന്നു.
ജൂൺ ഇരുപത്തിയാറിനു അസാപിന്റെ ക്ലാസ് സംഘടിപ്പിച്ചു.
ജൂൺ ഇരുപത്തിയാറിനു നടന്ന ലഹരിവിരുദ്ധദിനാചരണം ബഹുമാനപെട്ട എച് എം ഉദ്‌ഘാടനം ചെയ്തു.
ജൂൺ ഇരുപത്തിയെട്ടിന് ധൻ ഫൌണ്ടേഷനിൽ നിന്നും സ്കൂളിന് ലാബ് എക്വിപ്മെന്റ്സ് ,വാട്ടർ പ്യൂരിഫയർ , കസേര,റൌണ്ട് ടേബിൾ, ലൈബ്രറി പുസ്തകങ്ങൾ, ലൈബ്രറി റാക്ക് എന്നിവ സംഭാവന നൽകി.
ജൂലൈ നാലിന് പ്രീപ്രൈമറി കാഥോത്സവം ബഹുമാനപെട്ട എച് എം ഉദ്‌ഘാടനം ചെയ്തു. യുവകഥാകാരി ശ്രീമതി. സജിതരത്നാകരൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ജൂലൈ പത്തിന് എലിമല റ്റി റ്റി ഐ യിലെ അധ്യാപകർ സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രം കുറ്റിച്ചൽ സർവീസ് സഹകരണ പ്രസിഡന്റ് ശ്രീ. കോട്ടൂർ സലിം വിതരണം ചെയ്തു ഉദ്‌ഘാടനം നടത്തി.
ജൂലൈ പന്ത്രണ്ടിന് വെള്ളനാട് ഹോസ്പിറ്റലിൽ നിന്നും കുട്ടികളുടെ കാഴ്ച പരിശോധിക്കാൻ ഡോക്ടർ എത്തിയിരുന്നു.
ജൂലൈ പതിമൂന്നിന് സ്കൗട്ട് ആൻഡ് ഗൈഡിസന്റെ ക്ലാസ് ഉണ്ടായിരുന്നു.
ജൂലൈ ഇരുപത്തിയൊന്നിന് ചന്ദ്ര ദിനവുമായിബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങൾ നടത്തി. സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ രചന , ക്വിസ് മത്സരം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ എൽ പി കുട്ടികൾ ഒരു ചാന്ദ്രദിന പതിപ്പ് നിർമിച്ചു.
ജൂലൈ ഇരുപത്തിഅഞ്ചിനു റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ഉണ്ടായിരുന്നു.
ജൂലൈ ഇരുപത്തിആറിനു കാർഗിൽ വിജയ് ദിവസ്, കണ്ടൽ സംരക്ഷണ ദിനം എന്നിവയുമായി ബന്ധപ്പെട്ടു സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ രചന, വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
ജൂലൈ ഇരുപത്തി ഒൻപതിന് കാട്ടാകട ബി ആർ സി യിൽ വച്ച് വിദ്യാരംഗം സംഘടിപ്പിച്ച സാഹിത്യ സെമിനാറിൽ പത്താം ക്ലാസ്സിലെ ട്വിൻസി പങ്കെടുത്തു.
ഓഗസ്റ്റ് ഒന്നിന് ഗോടെക് ന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി ഉദ്‌ഘാടനം ചെയ്തു. ബഹുമാനപെട്ട പി റ്റി എ പ്രെസിഡെന്റന്റിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഓഗസ്റ്റ് ഒന്നിന് ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. മിനി നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് അദ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ മലവിള രാജേന്ദ്രൻ ആശംസ അർപ്പിചു.
ഓഗസ്റ്റ് എട്ടിന് നോ ടു ഡ്രഗ്സ് മായി ബന്ധപെട്ടു ഒരു ബോധവത്കരണ ക്ലാസ്  പഞ്ചായത്തു പ്രസിഡന്റ് ശ്രീ മണികണ്ഠൻ അവർകൾ ഉദ്‌ഘാടനം ചെയ്തു.
330

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940480" എന്ന താളിൽനിന്ന് ശേഖരിച്ചത്