"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:40, 17 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
29/03/2023 നു എസ് എസ് എൽ സി കുട്ടികളുടെ സെൻറ് ഓഫ് നടത്തി . | 29/03/2023 നു എസ് എസ് എൽ സി കുട്ടികളുടെ സെൻറ് ഓഫ് നടത്തി . | ||
'''2023-2024''' | |||
25/5/2023 നു ഗവണ്മെന്റ് വി എച് എസ് എസ് ലെ പ്രിൻസിപ്പൽ ശ്രീമതി ഹേമപ്രിയ ടീച്ചറിന്റെ വകയായി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും സംഭാവന ചെയ്തു. | |||
ജൂൺ ഒന്നിന് വളരെ വിപുലമായിത്തന്നെ പ്രവേശനോത്സവം ആഘോഷിച്ചു. വാർഡ് മെമ്പർ ,പി ടി എ പ്രസിഡന്റ്, സ് എം സി ചെയർമാൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. | |||
ജൂൺ മൂന്നിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരങ്ങൾ നടത്തി. | |||
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ബഹുമാനപെട്ട എച് എം വൃക്ഷത്തൈ നട്ടു . |