Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കടന്ന കർഷകനെ ആദരിച്ച് നല്ലപാഠം ക്ലബ്ബ്
No edit summary
(കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കടന്ന കർഷകനെ ആദരിച്ച് നല്ലപാഠം ക്ലബ്ബ്)
വരി 1: വരി 1:
== കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കടന്ന കർഷകനെ ആദരിച്ച് നല്ലപാഠം ക്ലബ്ബ് ==
17/08/2023 ( ചിങ്ങം 1 )
[[പ്രമാണം:13951 179.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തിൽ കാർഷികവൃത്തിയിൽ എട്ട് പതിറ്റാണ്ട് കാലമായി തുടരുന്ന  കർഷകനായ  കൊഴുമ്മൽ ഗോവിന്ദൻ നായരെ ആദരിച്ചു. കണ്ണൂർ - കാസർഗോഡ് ജില്ലാ അതിർത്തിയായ തവളക്കുണ്ടിലെ തന്റെ കൃഷിയിടത്തിൽ ഇന്നും സജീവമായ ഇദ്ദേഹം പുതു തലമുറയ്ക്ക് ആവേശമാണ്.  സ്വതസിദ്ധമായ നർമ്മ ഭാഷണം കൊണ്ട് കുട്ടികളെ സ്വീകരിച്ച അദ്ദേഹം കൃഷിയെക്കുറിച്ച് കുട്ടികൾക്ക് തന്റെ അനുഭവങ്ങൾ നല്ലപാഠമായി അവതരിപ്പിച്ചു. പരിപാടികൾക്ക് നല്ലപാഠം കോഡിനേറ്റർമാരായ ടി.പി. പ്രഭാകരൻ, വി.വി. അജയകുമാർ എന്നിവരും കുട്ടികളായ ശ്രീദേവ് ഗോവിന്ദ്, ശ്രീഹരി , നിധി കൃഷ്ണ , നിഹാല നൗഷാദ്, സി.കെ വരദ എന്നിവർ നേതൃത്വം നൽകി.


== '''തണൽ നട്ട്  നല്ലപാഠം''' ==
== '''തണൽ നട്ട്  നല്ലപാഠം''' ==
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940247" എന്ന താളിൽനിന്ന് ശേഖരിച്ചത്