Jump to content
സഹായം

"പടനിലം എച്ച് എസ് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Lkframe/Pages}}
  {{Lkframe/Pages}}
ഫ്രീഡം ഫെസ്റ്റ് - 2023
അറിവ് എല്ലാവരിലേക്കും എത്തട്ടെ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് Aug 12 മുതൽ 15 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ന‍ൂറനാട് പടനിലം എച്ച് എസ്.എസിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ നടക്കുക ഉണ്ടായി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ സന്ദേശം, ഐറ്റി കോർണർ , റോബോട്ടിക്ക്സ് പ്രദർശനം എന്നിവ നടത്തി. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ആർ രാജി പരിപാടികൾ ഉദ്ഘാടനം ചെയ്തു. 
<gallery>
<gallery>
ff2023-alp-36033-1.png
ff2023-alp-36033-1.png
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1939405" എന്ന താളിൽനിന്ന് ശേഖരിച്ചത്